episod 17 പുതിയ അവതാരം

297 44 0
                                    

"അത്രമേൽ ഇഷ്ടമായത് കൊണ്ടാവാം തുറന്ന് പറയാത്തതെല്ലാം പരിഭവങ്ങൾ ആകാറുണ്ട്"

______________________________________
*****


Next day at college

ഇന്ന് full day അവർക്ക് pratical ആണ്. അതിനായി എല്ലാവരും രാവിലെ തന്നെ coat ഉം സംവിധാനങ്ങൾ ഒക്കെ ഇട്ട് ഇറങ്ങി.

Risu-ഇനി ഇന്ന് full day അതികത്ത്.. എനിക്ക് വയ്യ...
Jeeni-എന്താഡീ അങ്ങനെ പറയണേ... Lab ഒക്കെ ഒരു vibe അല്ലേ...
Risu-നിനക്ക് അത് പറയാ..നീ hobi ടെ കൂടെയല്ലെ..നിങ്ങൾക്ക് രണ്ട് പേർക്കും അടിച്ച് പൊളിച്ച് ചെയ്യാ..but എൻ്റെ കാര്യം അങ്ങനെ അല്ല.. ആ പഠിപ്പികളുടെ എടേല് ഒന്നും മിണ്ടാനും ആരും ഇല്ലാതെ..
Yoonji-അത് ശെരിയാ...അവരു അവരുടെ സൗകര്യത്തിന് ഇങ്ങനെ ചെയ്തൊണ്ടിരിക്കും.. നമ്മൾ side ല് വടി ആയി നിന്ന് കൊടുക്കാ..
Hobi-അത് സുഖല്ലേ..ഒരു പണീം എടുക്കണ്ട..എൻ്റെ ടീമിലും ഉണ്ട് ഒന്ന്. നിങ്ങൾക്ക് അറിയോ കഴിഞ്ഞ lab ന് ഈ പന്നി വയറു വേദന ആണ് എന്ന് പറഞ്ഞ് മുഴുവൻ എന്നെ കൊണ്ട് ഒറ്റക്ക് ചെയ്യിച്ചു..
Jeeni-അതൊക്കെ അല്ലേ മുത്തേ frendship
Hobi-frendship തേങ്ങ... എല്ലാ ഗ്രൂപ്പിലും 3 പേര് വീതം ഉണ്ട് ഞങ്ങള് മാത്രം 2 പേര്.. അതില് കഷ്ടപ്പെടാൻ ഞാനും..Irine clg മാറി പോയത് കൊണ്ട് പെട്ടത് ഞാനാ..
Risu-ahh..നിങ്ങളെ രണ്ടിനേം സഹിക്കാഞ്ഞിട്ട് പോയതവും.
Yoonji-അതേ.. നിങ്ങള് ആ കുട്ടിക്ക് ഒരു തോയ്‌രം കൊടുത്തേർന്നോ..പാവം അത് ഒക്കെ ഒറ്റക്ക് നടന്ന് ചെയ്യണം..
Jeeni-aysheri.. നിങ്ങള് ഇപ്പൊ ഞങ്ങടെ ഫ്രണ്ട് ആണോ അതോ അവൾടെ ഫ്രണ്ട് ആണോ..
Yoonji-ആരതാണേലും ഞാൻ ഉള്ളതല്ലേ പറഞ്ഞെ..

അങ്ങനെ അവർ lab ൽ എത്തിയേ..
അവരെല്ലാം അവരുടെ place കളിൽ പോയി നിന്ന്.അവരുടെ analysis ചെയ്യാൻ തുടങ്ങി.
അവരെ എല്ലാം roll number wise 3 പേരുള്ള teams ആയി തിരിച്ചിരിക്കാ... Hobi യും jeeni യും same team ആണ്.അവരുടെ team ലെ 3മാത്തെ ആളായിരുന്നു Irine. അവള് 3rdyr ആയപ്പോ clg transfer ചെയ്ത് പോയെ.. അത് കൊണ്ട് ഇപ്പൊ hobi ടേം jeeni ടേം team ൽ മാത്രം 2 പേര്...yoonji യും മറ്റെ risu വെല്ലാം വേറെ വേറെ ടീമിൽ ആണ്.

At inside of lab

Jeeni-hobi ഇത് ഒന്ന് മണത്ത് നോക്കിയേടി, fruity smell അല്ലേ..
Hobi-തേങ്ങാ... ഇത് ഒന്നും അല്ലാ..
Jeeni-പിന്നെ ഏതാ എനിക്ക് വയ്യ...hobi നീ വെറുതെ ഇരിക്കാതെ ഒന്ന് വന്ന് ചെയ്യടി..
Hobi-അയ്യടാ മോള്..കഴിഞ്ഞ ആഴ്ച 2 ദിവസാ വയറ് വേദനെന്ന് പറഞ്ഞ് എന്നെ കൊണ്ട് ചെയ്യിച്ചേ..ഇനി 2 ദിവസം മോള് ഒറ്റക്ക് ചെയ്യ് ചേച്ചി കാണട്ടെ..
Jeeni-നീ പക പോക്കുവാണല്ലെടി...
Hobi-അങ്ങനെ തോന്നിയോ..എന്ന അതെ.
ചെലക്കാണ്ടേ അടുത്ത analysis ചെയ്യടോ.
Jeeni-hmm ചെയ്യാ...എൻ്റെ Irine ഉണ്ടായിരുന്നെങ്കി എനിക്ക് ഒന്നും അറിയേണ്ടി വരില്ലായിരുന്നു... പണി എടുക്കാൻ ഒരുത്തി ഇല്ലാത്തത് ആണ് ഇപ്പൊ എൻ്റെ വിഷമം.
Hobi-എൻ്റെം..ആരേലും ഉണ്ടായിരുന്നെങ്കി സുഖായി ഒരു ഭാഗത്ത് ഇരിക്കായിരുന്നു.
??-studence please hold...ഒരു കാര്യം പറയാനുണ്ട്..

Arranged love 💞   Where stories live. Discover now