episode 9_ഓർമകൾ...

297 42 3
                                    

ഒരുപക്ഷേ അകന്നു പോവുമ്പോഴയിരിക്കം പലതും .... നമ്മളിൽ ഇത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്ന് നാം അറിയുന്നത്....!!

______________________________________

Next day...

നാളെ v ക്ക് contract sign ചെയ്യാൻ പോണം... കൊച്ചിയിലേക്ക്... മറ്റന്ന ആണ് signing ...  മിക്കവാറും ഇനി ഒരു തിരിച്ചുവരവ് ഈ അടുത്തൊന്നും ഉണ്ടാവില്ല... കാരണം ഇനി forgin players നെ മാത്രേ sign ചെയ്യാൻ ഒള്ളു...അപ്പോ pratice ഒക്കെ തൊടങ്ങാൻ ആയി..

ഇന്ന് hobi യും v യും clg ൽ പോയിട്ട് ഇല്ല... Because v നാളെ evening പോവും അപ്പോ അതിനു വേണ്ടി shopping ന് വിട്ടക്കാണ് v നേം hobi നേം... ഇന്ന് cls ന വരില്ലന്നു അവർ തങ്ങളുടെ frnds നെ അറിയിച്ചു...

At തുണിക്കട

അവര് രണ്ടു പേരും കൂടി v ക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിച്ചു...

Hobi - doo വിച്ചേട്ട.. ഞാൻ തന്നെ ഇത്രേം സഹായിച്ചത് അല്ലേ..എനിക്കും ഒരു dress എടുത്ത് താ...
V- പിന്നേ..ഒഴിവില്ല... ഇതേയ് എൻ്റെ അച്ഛൻ്റെ cash ആണ് ..നീ വേണെങ്കി നിൻ്റെ അച്ഛൻ്റെ cash കൊണ്ട് വാങ്ങടി
Hobi- നിൻ്റെ അച്ഛനോ...അത് എൻ്റെം കൂടി അച്ഛനാ...അപ്പോ എനിക്കും വാങ്ങാ..
V- നിൻ്റെ അച്ഛനോ .. ഏത് വകേല്..
Hobi- അതൊന്നും താൻ അറിയണ്ടാ.. എനിക്ക് ഇപ്പൊ deess വാങ്ങി തന്നിട്ടില്ലെങ്കി നിൻ്റെ വീട്ടില് അവരറിയാത്ത പലതും അറിയും... പ്രത്യേകിച്ച് നിൻ്റെ മുത്തച്ഛൻ...
V- hoooo..എൻ്റെ ദൈവമേ ഏത് നേരത്ത് ആണോ ഇതിനെ തലേ വലിച്ച് കേറ്റാൻ തോന്നിയേ...🤦
Hobi- ഒന്ന് പോടാ.....😏

അങ്ങനെ അവർ ഹോബിക്കും ഡ്രസ്സ് എടുത്ത് പോന്നു...

അങ്ങനെ ആ ദിവസം അവരുടെ അടിയും വഴക്കുമായി സാധാരണ പോലെ കടന്നു പോയി..

Next day..

ഇന്ന് evening ആണ് v കൊച്ചി യിലേക്ക് പോവുന്നത്... കൊച്ചിയിൽ sigining ..അത് കഴിഞ്ഞ് അവിടത്തെ സ്ഥിതി അനുസരിച്ച് training ന് കേറും

V ഇന്ന് പോവുന്നതിനാൽ ഇന്നും v യും  hobi യും cls ന് പോയിട്ട് ഇല്ല...
അവര് jackson നോടും joon നോടും അവൻ sign ചെയ്യാൻ പൊവാ ന്ന് പറഞ്ഞിട്ടുണ്ട്... അവരും അതിൻ്റെ സന്തോഷത്തിൽ ആണ്... V kerala team ൻ്റ contract sign ചെയ്യാൻ പോവുന്നത് അവർക്ക് 5 പേർക്കും മാത്രമേ clg ൽ അറിയൂ..

Arranged love 💞   Where stories live. Discover now