episode 14 മടക്കം.

281 46 8
                                    

പെയ്തു വീണ ഓരോ മഴത്തുള്ളിയും എനിക്ക് വേണ്ടി ആയിരുന്നു.
എന്നാൽ അതിനേക്കാളേറെ എന്നെ കുളിരണിയിച്ചത് നിൻ്റെ ഓർമകൾ ആയിരുന്നു.....!!

______________________________________
*****

Time skip

Saturday

രാവിലെ ഏകദേശം 5.00 am ഒക്കെ ആയപ്പോ kerala team , kochi harbar terminals railway station നിൽ വന്നിറങ്ങി... (ജനങ്ങൾടെ തിരക്ക് കുറക്കാൻ ആണ് ആ നേരത്ത് പോന്നത്.) 5.00 മണി ഒക്കെ ആയിരുന്നേലും തിരക്കിന് വലിയ കുറവ് ഒന്നും ഉണ്ടാർന്നില്ല. ആ തിരക്കിനിടയിൽ നിന്ന് അവർ എങ്ങനെ ഒക്കെയോ kochi kerala varriers ൻ്റെ club ലേക്ക് എത്തി.

അവിടെ ചെന്ന് എല്ലാരും fresh ഒക്കെ ആയി. പിന്നെ club ൻ്റെ വക ഒരു ചിന്ന പാർട്ടി. അന്ന് എല്ലാവരും അടിച്ച് പൊളിച്ചു. അന്ന് അവിടെ ആ ക്ലബ്ബിൻ്റെ ആ വർഷത്തെ അവസാന ദിവസമായിരുന്നു. ഇനി പുതിയ വർഷം , പുതിയ team,പുതിയ coach.എല്ലാം പുതിയത്... അതില് ചെലപ്പോ ആരേലും ഒക്കെ പഴയതും ഉണ്ടാവും...

ഉച്ചയോടെ എല്ലാരും club ൽ നിന്ന് പിരിഞ്ഞ് പോകാൻ തുടങ്ങി...
2.00 മണിയോടെ രാഹുലും v യും ഇറങ്ങി. രാഹുലിൻ്റെ വീട് malapuram ആണ്.അത്കൊണ്ട് അവരു ഒപ്പം ആണ് വരുന്നത്. George ൻ്റെ വീട്  edukki ആണ്.അത് കൊണ്ട് അവൻ വേറെ root ആണ്.

Rah-അപ്പോ ഇനി എന്നാ ഏട്ടാ...
Geo- കാണാടാ...v നിങ്ങള് രണ്ടാളും അടുത്ത cristmas ന് എൻ്റെ വീട്ടിലേക്ക് വരണം... ഇപ്പഴേ പറയുന്നത് അന്ന് എന്ത് തിരക്ക് ഉണ്ടെങ്കിലും മാറ്റിവെക്കാനാ...
V-അതിന്താ ഏട്ടാ ഞങ്ങൾ വന്നിരിക്കും.
Geo-ahh...നീ വരുമ്പോ ഒറ്റക്ക് വരരുത്, hobi നേം കൂട്ടി വരണം .രാഹുൽ അപ്പക്ക് ഒരു പെണ്ണിനെ ഒക്കെ കണ്ട് വെക്ക് നമ്മക്ക് set ആക്കാ..
Rah-പിന്നല്ല...അതൊക്കെ അത്രേ ഒള്ളൂ...
Geo-എന്ന ഇനി വൈകണ്ട..നിങ്ങള് ബസ്സ് നിൽ ആണ് പോവുന്നെ എന്നല്ലേ പറഞ്ഞെ..എന്ന പോക്കോ bus miss ആക്കണ്ട ...പിന്നെ....വീട്ടിൽ എത്തിയ വിൽക്കണം ...മറക്കരുത് ..🥺🥺
V-ജോർജ് ഏട്ടാ...i gonna miss you a lot
Geo - tae......🥺🥺😭😭

പിന്നെ അവിടെ ഒരു കൂട്ട കരച്ചിൽ ആയിരുന്നു...അതൊക്കെ കഴിഞ്ഞ് അവരു അവിടെ നിന്നും പുറപ്പെട്ടു bus സ്റ്റാൻഡിലേക്ക്.അവിടെ നിന്ന്bus ൽ
നേരെ വീട്ടിലേക്ക്

Arranged love 💞   Where stories live. Discover now