episode 30 the 🔚

414 47 22
                                    


സ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ '
' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്...

________________________________________

അങ്ങനെ ദിവസങ്ങൾ ആഴ്‌ചകളായും മാസങ്ങളായും ഒക്കെ കടന്നു പോയി...

V പോയിട്ട് ഇപ്പൊ ഏകദേശം 3 മാസത്തോളം ആയി...cricket world cup തുടങ്ങി...നമ്മടെ team നന്നായി തന്നെ കളിക്കുന്നുണ്ട്...also v

പിന്നെ നമ്മടെ പിള്ളേര് അതായത് hobi യും കൂട്ടരും ഇപ്പൊ 6 th sem ആണ്...അതായത് last yr ലെ last batch.ഇനി അവർക്ക് കോളേജിൽ ആകെ കുറച്ച് മാസങ്ങൾ കൂടിയേ ഒള്ളു...correct ആയി പറഞ്ഞ ഒരു 3 മാസത്തോളം ഉണ്ടാവും...

നമ്മടെ hobi, yoonji,jeeni,kai,പിന്നെ അവരുടെ ബാക്കി classmates എല്ലാം iv and tour പോയേക്കുവാ...hmm...kashmir ആണ് പോയെക്കുന്നെ..(നമ്മള് ഒട്ടും കുറക്കണ്ടാ..)

Cristmas vecation ന് ആണ് പൊന്നേക്കുന്നെ..(അതായത് ഇപ്പൊ നമ്മടെ കഥയിൽ മാസം december ആണ്..)
നമ്മടെ പിള്ളേര് അവിടെ ആഘോഷിച്ച് തിമർക്ക ആണ്..

)നമ്മടെ പിള്ളേര് അവിടെ ആഘോഷിച്ച് തിമർക്ക ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


(അവരു kashmir ആണെന്ന് thinkikkolim)

V cricket ക്യാമ്പിൽ ആയത് കൊണ്ട് തന്നെ hobi ക്ക് സമ്മതം കിട്ടാൻ വലിയ പണി ഉണ്ടായില്ല... കുറച്ച് പണി ഉണ്ടായത് yoonji ക്ക് ആണ്.. പിന്നെ എല്ലാരും കൂടെ jimin ൻ്റെ കാലിൽ വീണപ്പോ നിവൃത്തികേട് കൊണ്ട് സമ്മതിച്ച്..

10 ദിവസത്തെ ഇടവേളയ്ക്കു ശേഷം അവരു നാട്ടിൽ തിരിച്ചെത്തി.. hobi യെ കൂട്ടാൻ അവൾടെ അച്ഛനും kooki യും പോയി...കാരണം tour കഴിഞ്ഞ് അവള് നേരെ അങ്ങോട്ട് ആണ് പോയത്..അത് പോലെ എല്ലാവരേം കൂട്ടാൻ വീട്ടിൽ നിന്ന് ആള് വന്നിരുന്നു...

കുറെ നേരത്തെ യാത്രക്ക് ശേഷം hopekook ഉം അച്ഛനും വീട്ടിൽ തിരിച്ചെത്തി...

Arranged love 💞   Where stories live. Discover now