episode 23 All is well

369 50 6
                                    

Everything that is done
In this world is done
BY HOPE

-Martin Luther King

________________________⚔️_______________________

@ hospital...

Hobi യെ trip ഇട്ട് കെടത്തിയിരിക്ക ആണ്...
റൂമിലേക്ക് മാറ്റിട്ടുണ്ട്.അവള് മയക്കത്തിൽ ആണ്. Jenni യും basker റും ഒപ്പം വന്ന ചേച്ചിയും അവളുടെ അവിടെ റൂമിൽ ഇരിക്കുന്നു.

പെട്ടന്ന് door ഉം തുറന്ന് രണ്ടാള് കേറി വന്ന്...
























പെട്ടന്ന് door ഉം തുറന്ന് രണ്ടാള് കേറി വന്ന്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

V- അമ്മേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

V- അമ്മേ......അമ്മെ അവൾക്ക് എന്താ പറ്റിയേ (with tearful eyes)
Jenni- അറിയില്ല ഡാ...ഞാൻ food കൊടുക്കാൻ വേണ്ടി വിളിക്കാൻ പോയതാ...അപ്പോ..........
V-എല്ലാം ഞാൻ കാരണവാ.....
Jimin-ayy....v നീ.........
V-പാവം... പാവടാ അവള്.....
Jimin-hmm... എനിക്കറിയാ....... ആൻ്റി ഡോക്ടർ എന്താ പറഞ്ഞെ...
Jenni-ഒന്നും പറഞ്ഞിട്ട് ഇല്ല.... causality ന്ന് ഇപ്പ മറ്റിയതെ ഒള്ള്...doctor ഇപ്പ വരും...
Jimin-hmm....tae നീ വന്നെ....
V-എവിടേക്കാ...
Jimin-ഇങ്ങോട്ട് വാടാ..

Jimin അവനെ കൊണ്ട് റൂമിൻ്റെ പുറത്തേക്ക് ഇറങ്ങി...

V-എന്നാഡാ...
Jimin-എന്താ മോൻ്റെ ഉദ്ദേശം...
V-hmm...?
Jimin-നീ ഇനി എല്ലാം ഇവരോടും വിളിച്ച് പറയാൻ നിക്കാണോ...ഇപ്പൊ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഒന്ന് തീർത്തിട്ട് പോരെ...
V-എടാ ഞാൻ അത്...
Jimin-hmm...ഒന്ന് ശ്രദ്ധിച്ച മതി..

Arranged love 💞   Where stories live. Discover now