episode 28🎊

366 46 35
                                    

Helloo guyzz...good morning/good afternoon/good evening 🙂🙂

വെറുതെ ഒരു രസം....😁

___________________★★★★★_____________________

?-hai...ichayaa...👀
V-aa....വന്നല്ലോ വനമാലാ....
Hobi-ehh...ഡാ..നീ എന്താ ഇവിടെ...👀😳😳😳

?-😁😁😁😁hai ഏട്ടത്തി....👋👋

Who's this..





























































































(Doubt ഉള്ളോരോക്കെ clear ആക്കി എന്ന് വിചാരിക്കുന്നു😁)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


(Doubt ഉള്ളോരോക്കെ clear ആക്കി എന്ന് വിചാരിക്കുന്നു😁)

Kai-hello ichayaa എപ്പ വന്ന്...
V-കുറച്ച് നേരം ആയടാ...
Kai-ehh... ഇവളെന്താ ഇങ്ങനെ നിക്കണെ...
Heloo....seokie......
(അവൻ അവളെ തട്ടി വിളിച്ചു..)

Hobi-ehh...ahh...നീ.....👀😳
Kai-ചെറിയ ഒരു surprice 😁.... ഞാനെയ് നിൻ്റെ കെട്ടിയോൻ്റെ അനിയൻ ആണ്..

Hobi വിശ്വാസം വരാതെ അവളുടെ കൈ എടുത്ത് അവളുടെ മുഖത്ത് തന്നെ അടിക്കുന്നു.

Felix-sorry ചേച്ചി...എന്നോട് ഇവന്മാർ ആണ് ചേച്ചിയോട് ഒന്നും പറയണ്ട എന്ന് പറഞ്ഞെ..
Hobi-hmm..
V-hobi...നീ...നീ okey അല്ലേ...
Hobi-hmm....അതെ...(അവളൊന്നു കടുപ്പിച്ച് പറഞ്ഞ്)

(slow voice)
Vishnu (kai ടെ ചേട്ടൻ)- നീ തീർന്നെടാ...
V-ehh...പോടാ...മനുഷ്യനെ പറഞ്ഞ് പേടിപ്പിക്കാതെ...
Vishnu-ഞാൻ പറഞ്ഞെന്നെ ഒള്ളൂ..
V-നീ അധികം പറയണ്ടാ...
Vishnu-ooo...

Kai-എടി hobi...നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..
Hobi-eyy.. ഒന്നുല്ലടാ...
Kai-നീ നിൻ്റെ കല്യാണം ഞങ്ങൾക്ക് surprice തന്നില്ലേ...അതിനു പകരം ആണെന്ന് കൂട്ടിയാ മതി...
Hobi-🙂🙂

..(slow voice)
Vishnu-daa..v aa ചിരി അത്ര പന്തി അല്ലല്ലോ
V-നീ ഒന്ന് പോടാ പട്ടി...
Vishnu-നീ ഒന്ന് സൂക്ഷിച്ചോ..
V-oo...

Arranged love 💞   Where stories live. Discover now