part 1

3 0 0
                                    

"അച്ഛൻ "..  വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവനാണ് " അച്ഛൻ" അമ്മ ചെയ്ത സകല പ്രവർത്തികളും നമ്മൾക്ക് ഓർമ്മ കാണും . കാരണം അമ്മയുടെ ഓരോ പ്രവർത്തികളും ഫോട്ടോ കോപ്പി പോലെ ഓരോ ദിവസവും നമ്മുടെ മുന്നിൽ ആവർത്തിക്കപ്പെടുകയും, അത് വളരെയധികം പാടി പുകഴ്ത്തപ്പെടുകയും,ലോകം മുഴുവൻ അമ്മയുടെ പ്രവർത്തികളെ വളരെ അധികം മഹത്വവൽക്കരിക്കയും ചെയ്യാറുണ്ട് . മാതൃ ദേശം മാതൃഭാഷ മാതൃസ്നേഹം

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now