part 15

0 0 0
                                    

നമ്മുടെ അമ്മക്കും അമ്മയുടെ വീട്ടുകാർക്കും അച്ഛൻ എന്നും വിലയില്ലാത്ത വന്നാണ് അമ്മയും അമ്മുമ്മയും ചേർന്നാൽ സ്വന്തം പിതാവിനെക്കുറിച്ച് മക്കളോട് എന്തെകിലും കൂറ്റം പറഞ്ഞിലെങ്കിൽ അവർക്ക് ഉറക്കം വരില്ലാ
ഒരു ചെറിയ കഥ ഇവിടെ സന്ദർഭോചിതമായിസൂചിപ്പിക്കുന്നത് ഉപകാരപ്പെടും എന്ന് കരുതുന്നു ഒരിക്കൽ ഫ്രാൻസീസ് എന്ന വ്യക്തി ഹോട്ടലിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾഅവശനായ ഒരു പട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു കാര്യം തിരക്കിയപ്പോൾ അവിടെ നിന്ന തങ്കപ്പൻ ചേട്ടൻ പറഞ്ഞു മുമ്പ് ഒരാൾ സ്ഥിരമായി രാവിലെ ഭക്ഷണം വാങ്ങി നൽകുമായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ ഇങ്ങോട്ട്കാണാറില്ലാ ഉടനെ ഇവൻ്റെ ഭക്ഷണവും മുടങ്ങി കഥകേട്ട്ഫ്രാൻസീസ് സാർ ചേട്ടനോട് പറഞ്ഞു അല്പം ഭക്ഷണംവാങ്ങി കൊടുക്കാമോ കാശ് ഞാൻ കൊടുക്കാം അദ്ധേഹം ഭക്ഷണം വാങ്ങി പട്ടിക്ക് കൊടുത്തു പട്ടി ആർത്തിയോടെ കഴിക്കുന്നതു കണ്ട് ഫ്രൻസിസ് സാറ് തങ്കപ്പൻ ചേട്ടനോട് ചോദിച്ചു.

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now