part 19

0 0 0
                                    

സമയവും കാലവും അളന്നു കുറിച്ച് ജോലിക്ക് പോകുന്ന നിങ്ങളുടെ അചഛനോ ? ഉണ്ടെങ്കിലായ് മാസത്തിൽ ചില ദിവസങ്ങളിൽ മാത്രം പള്ളിയിലോ ,അമ്പലത്തിലോ ചില ഫങ്ങ്ഷനുകൾക്കോ മാത്രം വീട്ടിൽ നിന്ന് ഇറങ്ങുന്ന അമ്മക്കോ അലമാര തികയാതേ വരുവോളം ഉണ്ടാവും സാരിയും, ചുരിദാറുകളും മുതലായ വസ്ത്രങ്ങൾ ഇത് പോരാഞ്ഞ് വിവാഹ വാർഷികം പിറന്നാൾ ദിനം വിശേഷദിനങ്ങൾ പള്ളി പെരുന്നാളുകൾ ഉത്സവങ്ങൾ ഇങ്ങനെയുള്ള അവസരങ്ങളിൽ പുതിയ വസ്ത്രം വാങ്ങി നൽകിയില്ലെങ്കിൽ പിന്നെയുള്ള പുകിൽ പറഞ്ഞറിയിക്കാൻ വളരെ പ്രയാസമാണ് എന്നാൽ  വർഷത്തിലെ മുന്നൂറ്റി അറുപത്തിഅഞ്ച് ദിവസവും ജോലിക്കും മറ്റുമായ് പുറത്തുപോകുന്ന നിങ്ങളുടെ അപ്പന് എത്ര വസ്ത്രം ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?എന്നെങ്കിലും നീ അത് പരിശോദിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ അലമാര തുറന്നു നോക്കിയിട്ടുണ്ടോ?നാലോ ,അഞ്ചോ വസ്ത്രങ്ങൾ മാത്രം പല അപ്പന്മാർക്കും സ്വന്തമായ് ഒരു അലമാര പോലും കാണുകയില്ല കതകിന് പിറകിലെ കയറോ സ്റ്റാൻ്റോ ആണ് അവരുടെ അലമാര

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now