part 16

0 0 0
                                    

എല്ലാ ദിവസവും ഇവിടെ ചായ കുടിക്കാൻ വരുമോ അതിന് സ്ഥിരമായ് ഈ സമയം ഒരുകാലിചായ പതിവ ഫ്രൻസീസ് തങ്കപ്പൻ ചേട്ടനോട് എല്ലാ ദിവസവും ഇവനുള്ള ഭക്ഷണം ഞാൻ ഇവിടെ ഏർപ്പാടക്കാം വാങ്ങി കൊടുക്കാമോ എന്ന് ചോദിച്ചു. തങ്കപ്പൻ ചേട്ടൻ അതിനെന്താ സാറെ ഞാൻ വാങ്ങി കൊടുത്തു കൊള്ളാം എന്നു മറുപടി പറഞ്ഞു ഫ്രാൻസിസ് കടക്കാരനോട് പട്ടിക്ക് ഉള്ള ഭക്ഷണം തങ്കപ്പൻ ചേട്ടൻ വരുമ്പോൾ കൊടുക്കാൻ ഏർപ്പാടാക്കി കൂട്ടത്തിൻ തങ്കപ്പൻ ചേട്ടൻ്റെ രാവിലത്തെ ചായയു തൻ്റെ പറ്റിൽ എഴുതി കൊള്ളാൻ പറഞ്ഞു. തങ്കപ്പൻ ചേട്ടൻ അത് നിരസിച്ചു എങ്കിലും ഫ്രാൻസീസ് സാറിൻ്റെ നിർബന്ധത്തിന് വഴങ്ങി തങ്കപ്പൻ എല്ലാ ദിവസവും രാവിലെ വന്ന് ചായയും കുടിച്ച് പട്ടിക്ക് ഭക്ഷണവും വാങ്ങി കൊടുക്കും മാസംതോറും ഫ്രാൻസീസ് സാർ കടയിൽ വന്ന് പണം കൊടുത്തു തീർക്കും

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now