part 3

1 0 0
                                    

അച്ചൻ സമ്പാദിക്കുന്ന പണത്തിൻ്റെയും അച്ചൻ ചെയ്യുന്ന സകല നന്മ പ്രവർത്തിയുടെയും പ്രതിഫലം മുഴുവനും ഇടനിലക്കാരിയായ് നിന്ന് അമ്മമാർ വളരെ തന്ത്രപരമായ് തട്ടിപ്പറിച്ചെടുക്കും ഉദ: മകൻ സ്കൂളിൽ നിന്നും അടുത്ത ആഴ്ച് ഒരു ടൂർ പോകുന്നുണ്ട് അതിന് വണ്ടി കൂലി ക്കായ് രണ്ടായിരം രൂപ കൊടുക്കണം എന്ന് അച്ഛനോട് പറഞ്ഞാൽ അച്ഛൻ തൻ്റെ കൈയ്യിൽ നയാ പൈസയും ഇല്ലാത്ത കാരണത്താൽ ഇപ്പോൾ പോകണ്ടായെന്നും വാക്കുകൊണ്ട്പ്പെട്ടന്ന് വെട്ടി തുറന്ന് പറയും എന്നാൽ അൽപം കഴിഞ്ഞ് ആ അച്ഛൻ്റെ മനസ് പിടയും മറ്റു കുട്ടികൾ എല്ലാവരും പോകുമ്പോൾ തൻ്റെ കുട്ടി മാത്രം പോകാതിരുന്നൽ അവന് ആത് വിശമമാകും

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now