part 22

0 0 0
                                    

എന്ത്അനീതിയാണിത് ?ചിലമക്കൾ തങ്ങൾക്ക് ആദ്യമായ് ശമ്പളം കിട്ടിയാൽ അമ്മക്ക് ഒരു സാരി എടുത്തു കൊടുക്കണം എന്നു ആഗ്രഹിക്കുന്നതായ് പറയാറുണ്ട് നല്ലതു തന്നെ എന്ത് കൊണ്ട് വീട്ടിലെ ഏറ്റവും ദരിദ്രനായ പിതാവിന് ഒരു വസ്ത്രം എടുത്തു കൊടുക്കണം എന്ന് മക്കൾക്ക് തോന്നാറില്ലാ വിവാഹ വാർഷീകത്തിൽ പിറന്നാൾ ദിനത്തിൽ എന്ത് കൊണ്ട് അചഛന് പുതിയ വസ്ത്രം എന്നത് നമ്മുടെ പരിഗണനയിൽ വരുന്നില്ലാ ബോധപൂർവ്വം അച്ഛന് ഇതൊന്നും ഇഷ്ടമില്ലാ എന്ന് ആരോ പറഞ്ഞ് നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഈ ചിന്താഗതികൾ നമ്മുടേതല്ലാ  ചെറുപ്രായം മുതൽ മറ്റുള്ളവരാൽ നമ്മുടെ അകത്തളത്തിൽ വിതച്ചവിത്തുകളാണിവ മാതൃദിനത്തിൽ  അമ്മക്ക് സമ്മാനം നൽകുന്നവർ ആശംസകൾ നേരുന്നവർ എന്തുകൊണ്ട് പിതാവിനെ അങ്ങനെ ഓർക്കുന്നില്ലാ? കാരണം അച്ഛൻ പൈതൽ പ്രായം മുതൽ ഇന്നുവരേയും ചെയ്ത ഒരു കാര്യവും നിനക്ക് ഓർമ്മ ഉണ്ടാകണം എന്ന ചിന്തയിൽ ഓർമ്മപ്പെടുത്തിതന്നിട്ടില്ലാ എന്നാൽ അമ്മ നിന്നെ വയറ്റിൽ ചുമന്ന അന്ന് തൊട്ട് ഇന്നലെ വരെ ചെയ്ത

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now