part 9

1 0 0
                                    

എന്താണ് ഈ പാവം അച്ചൻചെയ്ത തെറ്റ് ? മകനുവേണ്ടി കൊണ്ട് വന്ന പണം അവൻ്റെ കൈയ്യിൽ നേരിട്ട് നൽകതെ താലിചാർത്തിയ തൻ്റെ വിശ്വസ്തയെന്നു താൻ കരുതുന്ന തൻ്റെ മക്കളുടെ അമ്മയായ ഭാര്യയെ ഇടനിലക്കാരിയാക്കിയതോ? എന്താണ് നമ്മുടെ അച്ഛന്മാർ ചെയ്ത തെറ്റ്? നമ്മൾ പട്ടിണി കിടക്കാതിരിക്കാനയി നമ്മൾ ഉണരുന്നതിന് മുമ്പേ അധികാലത്ത് തന്നെ എഴുന്നേറ്റ് പണിക്ക് പോയതോ?സന്ധ്യമയങ്ങും വരെ പണിയെടുത്ത് ക്ഷീണിതനായ് വന്നു കയറി മനസ്സമാധാനത്തോടെ അൽപ്പം ഭാക്ഷണം വാരി കഴിക്കാൻ തുടങ്ങിങ്ങും മുമ്പേ പരാതികളുടെയും പരിഭവങ്ങളുടെയും പ്രവാഹം തന്നെ തുറന്നു വയ്ക്കുന്ന തൻ്റെ ഭാര്യയോട് അല്പം സ്വരം കടുപ്പിച്ച് ദേഷ്യപ്പെട്ടതോ ? പ്രഭാതമുതൽ സന്ധ്യ വരെ എത്ര പ്രശ്നങ്ങളെ ആ പാവംഅഭിമുഖീകരിച്ചുട്ടുണ്ടാവും

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now