part 20

0 0 0
                                    

എന്തേ ? ഈ അന്യായമായവ്യത്യസം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും വീടിൻ്റെ അകത്തളങ്ങളിൽ പറഞ്ഞു കേൾക്കാറുണ്ട് ഈ അപ്പന് ഒരു അല്പം പോലും സെൻസില്ലാ നാലുപേർ കൂടുന്നിടത്ത് അല്പം നല്ല വസ്ത്രം ഉടുത്തു വന്നാൽ എന്താ മനുഷ്യനെ നാണം കെടുത്താൻ  ആ പാവത്തിന് ആകെയുള്ള നല്ല വസ്ത്രത്തിൽ ഒരെണ്ണം ബട്ടൺസ്പോയ് കിടക്കുകയാ മറ്റൊരെ ണ്ണം എന്തോ കറ പറ്റി ഇരിക്കുന്നു ഉള്ളത് അല്ലേ?ഉടുക്കുവാൻ പറ്റു ആകുറ്റപ്പെടുത്തലും ചിരിയിൽ ഒതുക്കും ഇവിടെ ഒരുപഴഞ്ചൊല്ല് സന്ദർഭത്തിന് അനുയോജ്യമായ് ചേർക്കുന്നു. "അടി കൊള്ളാൻ ചെണ്ടയും പണം പറ്റാൻ മാരാരും "ശരിക്കും ഇതാണ് കുടുംബത്തിലെ അവസ്ഥ. അമ്മ വാക്കുകൊണ്ടും  അഭിനയം കൊണ്ടും സ്നേഹം കൊണ്ടും സകല നന്മയും കരസ്ഥമാക്കുന്നു എന്നാൽ ഒരു ചെറിയ നന്മ പോലും ലാഭിക്കാതെ സകല ഭാരവും പഴിയും അനുഭവിക്കാൻ വിധിക്കപ്പെട്ടവനായ് മറുവശത്ത് അപ്പനും

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now