"അച്ഛൻ ".. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവനാണ് " അച്ഛൻ" അമ്മ ചെയ്ത സകല പ്രവർത്തികളും നമ്മൾക്ക് ഓർമ്മ കാണും . കാരണം അമ്മയുടെ ഓരോ പ്രവർത്തികളും ഫോട്ടോ കോപ്പി പോലെ ഓരോ ദിവസവും നമ്മുടെ മുന്നിൽ ആവർത്തിക്കപ്പെടുകയും, അത് വളരെയധികം പാടി പുകഴ്ത്തപ്പെടുകയും,ലോകം മുഴുവൻ അമ്മയുടെ പ്രവർത്തികളെ വളരെ അധികം മഹത്വവൽക്കരിക്കയും ചെയ്യാറുണ്ട് . മാതൃ ദേശം മാതൃഭാഷ മാതൃസ്നേഹം
YOU ARE READING
പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻ
Short Storyപുലരുമ്പോൾ മുതൽ അസ്തമയം വരെയും വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുത്ത് കുടുംബം എന്ന മഹാവൃക്ഷത്തെ വീഴാതെ പിടിച്ചുനിർത്തുന്ന വേരാണ് അച്ഛൻ എങ്കിലും പലപ്പോഴും വേണ്ടത്ര പ്രാധാന്യവും മാന്യതയും ലാഭിക്കാതെ പോകുന്ന ഒരേ ഒരു ജീവനാണ് നമ്മളുടെ അച്ഛൻ മരണാനന്തരം മാ...