part 13

0 0 0
                                    

എന്താ അല്ലേ? ഇതല്ലേ യാഥാർത്ഥ്യം!  തൻ്റെ പ്രിയപ്പെട്ടവളെ കൂടെ ചേർത്ത് പിടിക്കുന്നതിനിടയിൽ അവളെ അതിരുകടന്നു സ്നേഹിച്ചതിൻ്റെ പേരിൽ, വിശ്വസിച്ചതിൻ്റെ പേരിൽ അദ്ധേഹത്തിന് പോലും അറിയാതെ സംഭവിച്ച നഷ്ടങ്ങളാണിവ പലപ്പോഴും മക്കളുടെ കാര്യത്തിൽ അമ്മയെക്കാളും അധികം ശ്രദ്ധാലുക്കളാണ് അപ്പന്മാർ അമ്മമാർ കുട്ടിക്ക് ശാരിരിക വളർച്ചയിൽ മാത്രം ശ്രദ്ധ വയ്ക്കുകയും തൻ്റെ കൈയ് പിടിയിൽ നിന്നും അകന്നു പോകാതിരിക്കാൻ പ്രതേകം ശ്രദ്ധ പുലർത്തുകയും ചെയ്യും എന്നാൽ അച്ഛൻ കുട്ടിക്ക് സാമൂഹ്യബോധവും, ബന്ധങ്ങളും,സൗഹൃദങ്ങളും ഉണ്ടാക്കാൻ പരിശ്രമിക്കും അത്  അനുവധിച്ചു നൽകുകയും ചെയ്യുന്നു. പലപ്പോഴും ഇതിൻ്റെ പേരിൽ പോലും അച്ഛൻ പലപ്പോഴായ് പഴി കേൾക്കാറുണ്ട് നിങ്ങളാണ് കുട്ടികളെ വശളാക്കുന്നത് ഇല്ലാത്ത ഓരോ ശീലങ്ങൾ പഠിപ്പിക്കുന്നു എന്ന്

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now