part 17

2.2K 304 310
                                    

സമയം 7 pm.
ഞാനിവിടെ terrace ഇൽ മേലോട്ട് നോക്കി നക്ഷത്രങ്ങളും കണ്ട് JK ടെ falling cover headset വെച്ച് കേട്ട് ഇങ്ങനെ ഇരിപ്പാ. ഈ voice ആണ് ഒരു രക്ഷ ഇല്ലാത്തത്.ഒരാൾക്ക് ഇത്രയും soothing sound ഒക്കെ കിട്ടുവോ?
ഈ voice കേട്ട് പാട്ടിലെ പോലെ തന്നെ ഞാനും falling again ആയി പോവാ.

അങ്ങനെ മനസമാധാനം ആയി ഇരുന്നപ്പോ ആണ് നമ്മളെ chunk ഒരുത്തി വിളിക്കുന്നെ.
അവളെ പ്രേമം വീട്ടിൽ പിടിച്ച് അടി കിട്ടി നാശകോടാലി ആയി ഇരിപ്പ് ആണ്.  അതേ incident എടുത്താ ഞാൻ എന്റെ story ഇൽ ഇട്ടത്. sope version......!
അവള് വിളിച്ചിട്ട് പറയണേ അവനെ തന്നെ കെട്ടാൻ വീട്ടിൽ സമ്മതിച്ചുന്ന്.എന്റെ story ആണേൽ അങ്ങട് ഒന്നു flourished ആയി വരുന്നേ ഉള്ളൂ അപ്പോഴേക്കും set ആയ എങ്ങനാ എന്നും വെച്ച് ഞാൻ പറഞ്ഞു

ശ്ശേ...
അതെന്നാ പെട്ടെന്ന്..

പാവം അവള് ഞെട്ടി തരിച്ചു. അതെന്നാടി നീ അങ്ങനെ ഒരു talk എന്നായി കൊച്ച്. അത് പാവം അയിന് അറിയത്തില്ലലോ അവളെ life എടുത്ത് ഞാൻ wattpadil story ഇട്ടെന്ന്. Army ഒന്നും അല്ല അതുകൊണ്ട് പ്രശ്നം ഇല്ല.

എന്നാലും പറഞ്ഞു ഞാൻ nyz ആയി നിന്റെ story wattpad ഇൽ ഇട്ടു എന്ന്. പക്ഷേ love set ആയ സന്തോഷത്തിൽ ആയത് കൊണ്ട് ഞാൻ പ്രതീക്ഷിച്ച reactions ഒന്നും ഉണ്ടായില്ല.
So ഞാനും happy
അവളും happy.

ആ അപ്പൊ പറഞ്ഞു വന്നപ്പോ ഇനി എഴുതാൻ real life ഒന്നും ഇല്ല. അതോണ്ട് sope version ഇനി മൊത്തം എന്റെ കലാവിരുത് ആയിരിക്കും. ഹോ ഞാൻ തകർക്കും.

Le my mind : വായിച്ചിട്ട് പിള്ളേര് തള്ളക്ക് വിളിക്കാതിരുന്നാ മതി.

ഇതാണ് എന്റെ mind ന്റെ കുഴപ്പം. ഞാൻ എന്നേലും ഒന്ന് ഇങ്ങനെ ready ആക്കി വരുമ്പോ അപ്പൊ ഇങ്ങനെ negative അടിപ്പിക്കും. അതുകൊണ്ട് ഇനി അധികം വലിയ decoration ഒന്നും വേണ്ട.
Story on going ആർന്ന് അത് continue ചെയ്യാം.

Vaccation ഒക്കെ ഏതാണ്ട് അവസാനിക്കാറായി. Jimin കോളേജ് തുറക്കാൻ വ്രതം നോറ്റ് ഇരിക്കുവാ. അന്നാലല്ലേ കലാപരിപാടികൾ  എല്ലാം നടക്കുള്ളൂ. Felix ആണേൽ final year അല്ലേ അപ്പോ പഠിച്ച് placement ഒക്കെ മേടിച്ച് korean visa കിട്ടുന്നതും സ്വപ്നം കണ്ട് ഇങ്ങനെ നടക്കുവാ.

 ♡ A musical love story ♡Where stories live. Discover now