love from moon and back

1.1K 190 11
                                    

ചിലർ അങ്ങനെയാണ്
എത്ര അകലെ നിന്നാലും
നിലാവുപോൽ
തഴുകി കൊണ്ടേ ഇരിക്കും.




Happie moon day 💫💛








Happie moon day 💫💛

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.









അഭിനയമോഹങ്ങളുമായി
സ്ക്രീനിൽ നിറഞ്ഞാടാൻ ആഗ്രഹിച്ച ഒരു കൊച്ചു പയ്യൻ.
കാലചക്രം തിരിഞ്ഞ് എത്തിയപ്പോൾ പ്രായം പോലും അവനു മുന്നിൽ നാണിച്ചു നിന്നു.
ആരാധക ഹൃദയങ്ങളെ കീഴടക്കികൊണ്ട് അവൻ അവർക്കായി വേദികളിൽ പകർന്നാടി.കൂടെ നിന്നവർക്കെല്ലാം അവൻ രുചിയുടെ മായകാഴ്ചകൾ ഒരുക്കി.
ഉള്ളുതുറന്നു ചിരിച്ചാൽ കണ്ണുനീർ തുടക്കാൻ കെൽപ്പുള്ള രാജപുത്രൻ.
സംഗീതചരിത്രത്തിന്റെ രാജാങ്കണങ്ങൾ ഇനിയും നിനക്കായ് വഴിയൊരുക്കട്ടെ.

_amiii_

 ♡ A musical love story ♡Where stories live. Discover now