part 24

1.6K 302 270
                                    

കുറച്ചു ദിവസങ്ങൾക്ക് ശേഷം:

Kookie യും Tae യും practice interval time ഇൽ സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.

Tae : സത്യാണോ?

Kookie : പിന്നെ ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നേ ?

Tae : നിന്നോടാരു പറഞ്ഞു ?

Kookie : joonie ചേച്ചി.

Tae : yoongi അറിഞ്ഞോ ?

Kookie : അറിഞ്ഞു കാണും. അവള് അവനെ ഇപ്പോഴും വിളിക്കാറുണ്ടെന്ന് പറഞ്ഞില്ലേ ?

Tae : എന്നിട്ട് അവനു ഒരു ഭാവമാറ്റം ഇല്ലാലോ?

Kookie : yoongichan എന്തും face ചെയ്യാൻ ready ആയി ഇരിക്കുവാ.അവളും അങ്ങനെ തന്നെ. പക്ഷേ എനിക്ക് തോന്നുന്നില്ല hobie വേറെ കല്യാണം കഴിക്കാൻ സമ്മതിക്കും എന്ന്.

Tae : drop out ചെയ്യാന്ന് ഒക്കെ പറഞ്ഞാ! അതും ഈ final year ആയിട്ട്.

Kookie : എനിക്ക് എന്തോ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളില്ലാതെ ഞാൻ എങ്ങനെ ?  ഹോസ്റ്റലിലേക്ക് shift ചെയ്യണ്ടേ?vaccation തീർന്നില്ലേ !

Tae : നീ ഹോസ്റ്റലിലേക്ക് പോവിണ്ടാ അപ്പോ ?

Kookie : പിന്നെ പോവാതെ? എന്റെ കയ്യിൽ അത്രേം പൈസ ഒന്നില്ല. എന്നും എങ്ങനാ rent കൊടുത്തു നിക്കാ.

Tae : പോവണ്ട. Please di.

Kookie : നിനക്ക് എന്താ മോനെ ? എങ്ങനെ നിക്കാൻ ആണ് ഞാൻ അവിടെ ? എന്റെ കയ്യിൽ പൈസ ഇല്ല മനുഷ്യാ.

Tae : എന്നാലും എങ്ങനെ നിന്നെ കാണാതെ ?

Kookie : അമേരിക്കക്ക് ഒന്നും അല്ലാലോ ? ഇവിടെ ഈ കോളേജ് ഹോസ്റ്റലിൽ അല്ലേ? നീ എന്തുവാടാ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ !

Tae : എനിക്ക് 24 hours നിന്നെ കണ്ട് കണ്ട് ഇപ്പോ കാണാതെ ഇരിക്കാൻ വയ്യ.

Kookie : അയ്യേ ഇജ്ജാതി പൈങ്കിളി !

Tae : അതേ മര്യാദക്ക് swag ആയിട്ട് ജീവിച്ച എന്നെ ഇടിച്ചു വീഴ്ത്തി ഇങ്ങനെ ആക്കിട്ടു ഇപ്പോ ഞാൻ പൈങ്കിളി അല്ലെടി !

Kookie : ആരിടിച്ചു വീഴ്ത്തി ? ഇയാളല്ലേടോ എന്നെ കണ്ടപാടേ വീണത് ? ~ കളിയാക്കി ചിരിച്ചു~

 ♡ A musical love story ♡Where stories live. Discover now