part 25

1.7K 279 400
                                    

"എടിയെ നിന്റെ മോൾക്ക് shock അടിച്ചോ?"

My mommy : എഹ്ഹ്?

"പോയി ടെറസിൽ ചെന്ന് നോക്ക്"

My mommy തിരക്കിട്ട് ഓടൽ to terrace and there stands ആരാ??????

അതേ ഈ ഞാൻ അല്ലാതെ പിന്നാരാ?

Mommy : നിനക്ക് ഇതെന്നാ പറ്റിയെ? എന്തിനാ ഈ കിടന്ന് തുള്ളണെ? ഞെട്ടുവാതം  പിടിച്ച പോലെ?

Me : ഇത് ഞെട്ടും വാതോം ഒന്നല്ല. This is super tuna. അങ്ങനെ jinnettan മാത്രം trending ആയ പോരല്ലോ ഞാനും കളിക്കും.

Mommy : തെക്കെതിലെ തുളസി ചേച്ചി പറഞ്ഞു നിനക്ക് ഷോക്ക് അടിച്ചെന്ന്. ഇക്കണക്കിനു പോയ നീ കുറേ trending ആവും.

Me : haters നോട് ഒക്കെ പോകാൻ പറ. Jinnettan ആണെന്റെ inspiration I'll do it.

Mommy : അവളും അവക്കടെ ഒരു jinnettanum. വന്ന് തുണി കഴുകിത് ഒക്കെ മടക്കി വെക്ക് കൊച്ചേ.

Me : dance ചെയ്ത് ഒന്നു form ആയി വരുമ്പോ തുണി മടക്കാൻ പറയുന്നത് എന്തൊരു കഷ്ടമാണ്.








ആ എന്നിട്ട് അങ്ങനെ ഞാൻ ഇങ്ങനെ താഴേ വന്നു. തുണി മടക്കണോ? എന്തിന്?
ബാ നമുക്ക് കഥ പറയാം.







After കുറച്ചു കൂടെ days.

Kookie ഹോസ്റ്റലിലേക്ക് shift ചെയ്തു. Felixuttan നും ക്ലാസ് തുടങ്ങി. നന്നായി പഠിക്കാൻ വേണ്ടി എന്നും പറഞ്ഞ് അവനേം പിടിച്ചു ഹോസ്റ്റലിൽ കൊണ്ട് ആക്കിയിട്ടുണ്ട്. But മൂപ്പര് അവിടെ LA concert ന്റെ ഇടയിൽ തന്റെ army girl ഉണ്ടോ എന്നുള്ള research ആണ്. ഇടി കിട്ടിയതിന്റെയും കൊടുത്തിന്റെയും പേരിൽ police case ഒന്നും വരാതിരിക്കാൻ jimin 2 days ഹോസ്പിറ്റലിൽ admit ആയി. കോളേജിൽ ചെല്ലുമ്പോൾ Tae ക്ക് ഒരു സസ്‌പെൻഷൻ മണക്കുന്നു. But ഇടി കിട്ടിയവന്മാർ ആരും complaint കൊടുക്കാൻ തയ്യാറല്ല. അതുകൊണ്ട് ഒരു ആശ്വാസം ഉണ്ടായിരുന്നു. 3 days ആയി kookie, tae യോട് മിണ്ടിയിട്ടില്ല. അടി കഴിഞ്ഞ് അവരു നേരെ ഹോസ്പിറ്റലിൽ ചെന്ന് admit ആയി. അതിന്റെ അടുത്ത ദിവസം kookie ഹോസ്റ്റലിൽ പോന്നു. So കണ്ടിട്ടും ഇല്ല. മിണ്ടിയിട്ടും ഇല്ല. hobie വരാത്തത് കൊണ്ട് Lisa, kookie യുടെ room mate ആയി.കാര്യങ്ങൾ ഒക്കെ പറഞ്ഞു അവരു set ആയി. Jimin വന്നാൽ ഇനി എന്തൊക്കെ നടക്കും എന്ന് പറയാൻ പറ്റില്ല.

 ♡ A musical love story ♡Where stories live. Discover now