part 34

1.3K 297 278
                                    

ബഹുമാനപ്പെട്ട എല്ലാ followers ഉം തിക്കും തിരക്കും ഉണ്ടാകാതെ കടന്നു വരേണ്ടതാണ്. Year ending ആയിട്ടും കുന്നു കൂടി കിടക്കുന്ന work load വക വെക്കാതെ ami എഴുതി ഉണ്ടാക്കിയ അടുത്ത part ഇതാ upload ചെയ്തതായി അറിയിക്കുന്നു.

കണ്ടവർ കണ്ടവർ vote ചെയ്തിട്ടു പോവുക. കാണാത്തവർക്ക് അവസരം കൊടുക്കുക. കാണാത്തവർക്ക് വെറുതെ അങ്ങു അവസരം കിട്ടില്ല എന്നത് കൊണ്ട് ഒന്നു share ചെയ്ത് സഹായിക്കുക. Share ചെയ്തു കിട്ടിയവർ follow ചെയ്യുക. Follow ചെയ്തവർ vote ചെയ്യുക vote ചെയ്തവർ comment ചെയ്യുക. Comment ചെയ്തവർ msg അയക്കുക. എല്ലാം ചെയ്തവർ nyz ആയി ഒന്നു kitchen നിൽ ചെന്നു നോക്കുക. കഴിക്കാൻ എന്തേലും ഒക്കെ കിട്ടാതിരിക്കില്ല.

എനിക്ക് രാവിലെ കിട്ടി ദോശ.
ദോശക്ക് ചമ്മന്തിയും സാമ്പാറും ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്. Ami ദോശയുടെ കൂടെ sambhar powder ആണ് use ചെയ്യുന്നത്.

അതിന്റെ receipe ഇങ്ങനെ ആണ്;
ആദ്യം കുറച്ചു sambhar powder എടുക്കുക. Eastern ആണ് ഞാൻ use ചെയ്യുന്നത്. എന്നിട്ട് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പ് ഇടുക. Mix ചെയ്യുക. ഇത് ദോശയിൽ കൂട്ടി കഴിക്കുക. Taste ഇഷ്ടപെട്ടില്ലെങ്കിൽ എന്നെ ഒന്നും പറയരുത്. Bcz am a different kind of jeevi you know. ഞാൻ ഇതൊക്കെ ആണ് കഴിക്കുന്നേ. വേറെ പല different ജീവികളും ഇത് കഴിക്കുന്നുണ്ടാവും. എനിക്ക് അറിയാം.

അല്ല ഇപ്പോ ഇതൊക്കെ എന്തിനാ പറയുന്നേ ?

Let's go to the story

Chalo follow me.

Jimin : kookie ?
Jimin ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
He hugged her.

Jimin : നിനക്ക് എന്നെ ഓർമയുണ്ടോ ?

Kookie : .................

Jimin : എന്താ ഒന്നും മിണ്ടാത്തത് ?

Kookie : എനിക്ക് ഓർമയില്ല. ഇഛായൻ ഇവിടുന്ന് പോകുമ്പോൾ പറഞ്ഞു തന്നിരുന്നു. പിന്നെ നാത്തൂ ഫോൺ ചെയ്തപ്പോൾ നിങ്ങൾ രണ്ട് പേർ കൂടെ ഉണ്ടെന്ന് പറഞ്ഞു. എന്നെ കണ്ടപ്പോൾ ഉള്ള ഇയാളുടെ expression കൊണ്ട് എനിക്ക് മനസ്സിലായി താൻ ആണ് jimin എന്ന്.

Jimin : ഇഛായൻ ?

Kookie : അത്........
*she pointed towards Jackson*

 ♡ A musical love story ♡Where stories live. Discover now