part 19

1.6K 279 249
                                    

The next day.
അവരുടെ practice days start ആവുകയാണ്.
ഇന്ന് കോളേജിൽ പോണം. Kookie രാവിലെ തന്നെ എണീറ്റ് dress ഒക്കെ ചെയ്ത് പുറത്തേക്ക് ഇറങ്ങി. Jimin sitout ഇൽ tooth brush പിടിച്ചു ഇരുന്ന് ഫോൺ നോക്കുന്നുണ്ട്. Kookie അവന്റെ അടുത്തേക്ക് ചെന്നു.

Jimin : നീ എങ്ങോട്ടാ ഈ കൊച്ചുവെളുപ്പാൻ കാലത്ത് ?

Kookie : driving ക്ലാസിൽ ചേർന്നിട്ടുണ്ട്. അതിനു പോവാ.

Jimin : എപ്പോ ?

Kookie : ക്ലാസ് 7 മണിക്ക് ആണ്. അതു കഴിഞ്ഞ് ഒരു 9 ആവുമ്പോഴേക്കും ഞാൻ കോളേജിൽ വരാം.

Jimin : രാവിലെ driving ഉച്ചതിരിഞ്ഞ് music പ്രോഗ്രാം. അതിന്റെ ഇടക്ക് കോളേജ് practice, പിന്നെ ക്ലാസ്.... ഹോ മൊത്തം busy life.

Kookie : ഏറെക്കുറെ. നീ tae നെ കണ്ടോ ?

Jimin : അവൻ kitchen ഇൽ ഇല്ലേ?

Kookie : ഇല്ല. ഞാൻ നോക്കി.

Jimin : എങ്കിൽ bathroom ഇൽ കാണും.

Kookie : നീ ഒന്നു വിളിച്ചോണ്ട് വന്നേ please.

Jimin : എന്തിന് ? ബാത്‌റൂമിൽ എങ്കിലും അവനു ഒരു സ്വസ്ഥത കൊടുത്തുടെ.. കഷ്ടം!

Kookie : നിന്നു ചെലക്കാതെ ഒന്നു വിളിക്കാമോ ? സമയം പോകുന്നു. എനിക്ക് പോണം.

Jimin brush വായിലിട്ട് ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു അകത്തേക്ക് നടന്നു. Kookie ഒരു slingbag ഒക്കെ ഇട്ട് വാച്ചിൽ ഇടക്ക് ഇടക്ക് time നോക്കി അവിടെ നിന്നു. ഒരു രണ്ട് സെക്കന്റ് കഴിഞ്ഞ് jimin പുറത്തേക്ക് വന്നു.

Kookie : അവനെവിടെ?

Jimin : നിന്നോട് നടന്നോളാൻ പറഞ്ഞു.

Kookie : ഓഹോ ഇത് പറയാൻ ആണോ രാവിലെ തന്നെ msg അയച്ചത്.

Jimin : ആയിരിക്കും. എനിക് അറിയത്തില്ല.

Kookie : എന്നാ ഞാൻ പോണേ! കോളേജിൽ കാണാം. Felixe ,aunty ഞാൻ പോണേ....

അകത്തേക്ക് നോക്കി അലറി കൊണ്ട് ഇറങ്ങി നടന്നു. Gate കടന്ന് കുറച്ചു നടന്ന് അടുത്ത് തന്നെ ഒരു ചായകട അവിടെ കുറേ ചേട്ടൻമാർ രാവിലെ തന്നെ ചായ കുടിച്ചു അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നിൽക്കുന്നു. നല്ല വട,ചട്നി യുടെ ഒക്കെ smell....കുറച്ച് കൂടെ നീങ്ങിയാൽ രാവിലത്തെ കുർബാന കഴിഞ്ഞു വരുന്ന ഇടവക പള്ളിയിലെ ചേച്ചിമാർ.kookie അങ്ങനെ കാഴ്ചകൾ ഒക്കെ കണ്ട് നടന്നു. ഒരു 10 മിനിറ്റ് അങ്ങനെ പോയപ്പോൾ പിന്നിൽ നിന്ന് ഒരു സൈക്കിൾ bell. തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ കഥാനായകൻ സൈക്കിൾ കൊണ്ട് വന്നേക്കുവാ. അവൻ kookie യെ വട്ടം വെച്ചു നിർത്തി.

 ♡ A musical love story ♡Where stories live. Discover now