ᵛᵖ3

441 53 5
                                    

Tae: 4 കൊല്ലം മാറി നിന്നപ്പോൾ ഇവൾക് ഇത്രയ്ക്കും look വെച്ചോ
Hobi: എന്നാടാ മാങ്ങാത്തൊലിയാ നീ നോക്കുന്നേ........ 😤
Tae: മാങ്ങാത്തൊലിയാൻ നിന്റെ മാറ്റാൻ 😡
Hobi: ദേ...... എന്റെ മറ്റവനെ പറഞ്ഞാൽ ഉണ്ടെല്ലോ......... 🤬
Tae: പറഞ്ഞ നീ എന്ത് ചെയ്യുടി....... മരപ്പട്ടി.........
Hobi: അത് നിന്റെ മറ്റവൾ..........
Eun: രണ്ടും കൂടെ ഒന്ന് നിർത്തുന്നുണ്ടോ
In-na: നിങ്ങളെ ഇവിടെ വിളിച്ചുവരുത്തിയത് വഴക്ക് കൂടാൻ അല്ല........
Kai: അവക് ഇഷ്ട്ടം അല്ലെങ്കിൽ എന്തിനാ നിർബത്തിക്കുന്നെ......... ജീവിക്കേണ്ടത് അവർ ഒരുമിച്ചല്ലേ അപ്പോ തീരുമാനം എടുക്കേണ്ടതും അവരല്ലേ........
Eun: നിന്നോട് ആരേലും അഭിപ്രായം ചോദിച്ചോ...............
Teza: ഇച്ചായൻ പറയുന്നതിലും കാര്യം ഇല്ലേ അവർക്ക് വേണ്ടെങ്കിൽ..........

(Me: ഈൗ സമയം ആരോപുറകിൽ നിന്ന് കരയുന്നു നോക്കുമ്പോ ആരാ
😎: ആരാ
Me: പോരാകില്ലോട്ട് നോക്ക് അല്ലാതെ എന്റെ മുഖത്തുനോക്കിട്ട് എന്താ കാര്യം )

Hobi: അമ്മുസ്സ്........................
Tae:.................

(മുത്തശ്ശി കരയുവായിരുന്നു....... ആരും ഒന്നും മിണ്ടിയില്ല......... എന്താ പറയേണ്ടതെന്ന് അവർക്കും അറിയില്ലായിരുന്നു.......)

Eun: അമ്മ എന്തിനാ  താഴേക്കുവന്നത് എന്തേലും വേണമെങ്കിൽ വിളിക്കത്തില്ലായിരുന്നോ.
Jung: അമ്മേ......
Amma: (കരഞ്ഞോണ്ട് ) ഞാൻ കണ്ണടയ്ക്കിണത്തിന് മുമ്പ് എന്റെ കൊച്ചുങ്ങൾ ഒന്നായി കാണണം എന്ന് ഞാൻ ആഗ്രഹിച്ചു..... അത് തെറ്റായി പോയി അല്ലേ..... നിങ്ങളുടെ ഇഷ്ട്ടം കൂടെ ഞാൻ നോക്കണമായിരുന്നു........🥺🥺🥺🥺

( എന്നും പറഞ്ഞു മുത്തശ്ശി പോവാൻ തുടങ്ങിയതും തലകറങ്ങി വീണു )
Kai, Teza, Hobi, Tae: ammuzzeee.....
Lee: ആയോ...... അമ്മേ എന്താ പറ്റി.......
Jung: അമ്മയെ എടുക്ക് റൂമിൽ കിടത്തം..... In-na നീ വേഗം ഡോക്ടറെ വിളിക്ക്....

(Muthasiye.... Roomil കിടത്തി...... Doctor  വന്ന് പരിശോധിക്കുകയാണ്
എന്താ പറയണ്ടേ എന്ന് അറിയാതെ നിക്കുന്ന taeyum hobiyum)

Dr: ഞാൻ നിങ്ങള്ളോട് പറഞ്ഞതല്ലേ അമ്മയ്ക്ക് ടെൻഷൻ ആക്കുന്ന കാര്യങ്ങൾ ചെയ്യാനോ പറയാനോ പാടില്ല എന്ന് എന്നിട്ട്...... ഇപ്പോ എന്താ പെട്ടന്ന് ഇങ്ങനെ.......
Eun: Dr അത്.........
Dr: നിങ്ങളുടെ family പ്രോബ്ലെംസ്സിൽ ഞാൻ ഇടപെടുന്നത് ശെരിയല്ല അതോണ്ട് കൂടുതൽ ചോദിക്കുന്നില്ല ...... പക്ഷെ ഇനി ഒരിക്കൽ കുടി ഇങ്ങനെ ഉണ്ടായാൽ പിന്നെ നമ്മുടെ കൈയിൽ നിക്കില്ല..... ഓർത്തോ........(Dr പോയി )

Together ❣️Where stories live. Discover now