ᵛᵖ7

381 50 15
                                    

അപ്പോ എങ്ങനെയാ തുടങ്ങിയല്ലോ

Chimmy: 😁......
Sry hobi ഇതൊന്നും കേട്ടിട്ട് ഒന്നും തോന്നാടാ ഞങ്ങൾ ഇങ്ങനെയാ...... ഇത് എന്റെ ഫ്രണ്ട് പൂച്ചാകുഞ്ഞെ.....

?: 😑

Chimmy: sry.... 😁 yoonji

Min yoonjiഒരു പാവം പൂച്ചാകുഞ്ഞെ പക്ഷേ അങ്ങനെ അവളുടെ ഫ്രണ്ട്‌സ് അല്ലാതെ വേറെ ആരേലും വിളിച്ച അളില്ലേ ചിത്തരോഹി ഉണരും 😅ഉറക്കം ആണ് meanപിന്നെ ഒരുകാര്യം അല്ലേ വേണ്ട വഴിയേ മനസിലാക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Min yoonji
ഒരു പാവം പൂച്ചാകുഞ്ഞെ പക്ഷേ അങ്ങനെ അവളുടെ ഫ്രണ്ട്‌സ് അല്ലാതെ വേറെ ആരേലും വിളിച്ച അളില്ലേ ചിത്തരോഹി ഉണരും 😅
ഉറക്കം ആണ് mean
പിന്നെ ഒരുകാര്യം അല്ലേ വേണ്ട വഴിയേ മനസിലാക്കാം.

Chimmy: yoonji ഇത് hobi

Hobi: hi

Yoonji: Hi hobi.. ഇവളെ പറയുന്നത് ഒന്നും താൻ കാര്യം ആക്കണ്ട ഞാൻ വളരെ പാവം ആണ്...... നീ ഇങ് വന്ന്..... 😊

(Yoonji hobiye വല്ലിച്ചോണ്ടേ ക്ലാസ്സിലേക്ക് പോയി )

Chimmy: ദൈയ്വമേ അവളെ കാത്തോണേ പോവുന്നത് yoonjide കൂടെ 😅

🏫

Yoonji:dha ഇവിടെ ഇരിക മുബില്ലും അല്ല പോരാകിലും അല്ല നടുക്ക്.....

Hobi: അതെന്താ പിറകിൽ സിറ്റ് ഉണ്ട്

Chimmy: അവിടെ ഇരിക്കാത്തത് എന്താന്നോ hobi ഫ്രണ്ടിൽ ഇരുന്നാലും ബാക്കിൽ ഇരുന്നാലും മിസ്സ്‌ പോക്കും ഇതാവുമ്പോ 50:50 ആണ് പിടിച്ച പിടിച്ചു ഇല്ലേ ഇല്ല 😁

Hobi: കൊള്ളാല്ലോ ഐഡിയ 😅. അല്ല നിങ്ങടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ നിങ്ങൾ രണ്ട് പേരുമെ ഒള്ളോ....

Yoonji: യേ... അല്ല ഒരാൾക്കുടി ഉണ്ട് അവൾ ഇപ്പോ വരും പിന്നെ താനും വന്നില്ലേ 🥰

?: എന്നെ പറ്റി ആണോ നിങ്ങൾ പറയുന്നത് 😎

Chimmy: ആഹാ..... വന്നോ...... Time ആയില്ലല്ലോ.......

Together ❣️Where stories live. Discover now