ᵛᵖ11

345 49 78
                                    

George: ഇവന്റെ എല്ലാം റൊമാൻസ് കാണാൻ ആണെല്ലോ എനിക്ക് വിധി... 😑

Jin: നീ മാത്രോ.... ഞാൻ ഇല്ലേ.... കൂകി... ഇല്ലേ.... Tae... അവന്റെ കാര്യം... അത് വിട്....

അപ്പോഴേക്കും Taeyum kookiyum അങ്ങോട്ടേക്ക് വന്നു

Tae: എന്റെ മെത്തേക്ക് കേറണ്ട, നിനക്ക് എല്ലാം വേറെ പെൺപിള്ളേരെ കിട്ടാത്തോണ്ട് ഒന്നും അല്ലാലോ അവള്മാരെ തന്നെ വേണം എന്നോണ്ട് അല്ലേ

Joon: അത് നിനക്ക് deep ആയിട്ട് ഒരാളെ ഇഷ്ട്ടം ആവുമ്പോ മനസിലാവും

Tae: mmmm അങ്ങനെ ആണോ എനിക്ക് തോന്നുന്നില്ല  😏

Jin: പിന്നെ നിനക്ക് എന്നാ തോന്നുന്നേ

ഇവര് സംസാരിച്ചോണ്ടിരിക്കുന്ന time  ഒരാൾ അങ്ങോട്ടേക്ക് വന്നു

Rose: ജോർജ് ഒന്ന് വന്നേ...

Jin: ഇന്നെന്താടാ ചേച്ചി നിന്നെ വിളിക്കുന്നെ...

Joon:അവളുടെ തലക്ക് ആരോ അടിച്ചു കാണും ഇല്ലേ എങ്ങനെയാ 😅

Kooki: അതിന് ഒരു സത്യത ഇല്ലാത്തില്ല 😂

George: അതൊന്നും അല്ലടാ mochi പറഞ്ഞത് ഏറ്റു എന്ന് തോന്നുന്നു 😁

Tae: അല്ല ആരാ mochi.....

George: അതെല്ലാം ഉണ്ട് കുട്ടാ 😁

Jin: എടാ എന്നാ എന്റെ കാര്യം കൂടെ 😁

George: ഞാൻ ഒന്ന് ആലോചിക്കട്ടെ 😎

Jin: പോടാ ദുഷ്ട.... 🥴

Rose: എടാ supply നീ വരുന്നോണ്ടോ.....

George: ദ..... വരുന്നു miss😄

George left

Tae: ഒലിപ്പിച്ചോണ്ട് പോവുനോട് ചേച്ചി ഇപ്പോ എടുത്തിട്ട് ഏറിയും...

Joon: ആ.... ചിലപ്പോ....
എന്നാലും എന്റെ ചേച്ചിടെ കാര്യം എന്നെക്കാളും നിങ്ങക്ക് അല്ലേ അറിയാവുന്നെ പ്രേതേകിച്ച് kookikk എന്റെ അനിയത്തിയുടെ കാര്യത്തിൽ അവനെ പയങ്ങാകര സ്വേതായ.....
(Joon ഒരു അനിയത്തി കൂടി ഉണ്ട് കേട്ടോ)

Kooki: 😁 അങ്ങനെ ഒന്നും ഇല്ല.....

Jin/tae: mmmmmm

Kooki: joone നിന്റെ ചേച്ചി എന്ന് പറഞ്ഞ എന്റെ കൂടി ചേച്ചി അല്ലേ പക്ഷേ നിന്റെ അനിയത്തി എന്ന് പറഞ്ഞ എന്റെ അനിയത്തി അല്ലാലോ....

Together ❣️Where stories live. Discover now