ᵛᵖ24

246 51 0
                                    

Kooki: അല്ല ഇതാര് Mrs. Taehyung ഓ...
കൊറേ ആയല്ലോ കണ്ടിട്ട്


Hobi Tae യുടെ പുറകിൽ തന്നെ ആയിരുന്നു നിന്നത്, അവൾക് കുക്കിയെ face ചെയ്യാൻ ചമ്മൽ ആയിരുന്നു.

Kooki: മോൾ എന്താ ഒളിച്ച് കളിക്കുവാണോ, അവന്റെ പുറകിന്ന് മാറി നിക്കാടി.

Tae: എന്തുവാട kooki അവളെ ഇങ്ങനെ പേടിപ്പിക്കുനെ

Kooki: അതിന് ഞാൻ പേടിപ്പിക്കുന്നത് എന്റെ പെങ്ങളെയാ, അതിന് നിനക്ക് എന്താ

Felix: അങ്ങനെ ചോദിക്ക്‌ kooki ഏട്ട

Kooki: നീ മിണ്ടരുത്

Felix: 🤐

Tae: ആഹാ നിന്റെ അനിയത്തിയോ അതിന് മുന്നേ അവൾ എന്റെ ഭാര്യ ആയി കഴിഞ്ഞതാ, എന്നിട്ട് ആണ് നിന്റെ പെങ്ങൾ ആയത്

Kooki: അത് എന്തോ ആവട്ടെ,
നീ മുന്നോട്ട് വരുന്നോ അതോ.... ഞാൻ അങ്ങോട്ട് വരണോ

Hobi: വേണ്ട.... 😑
ഞാൻ വരാം


Hobi ടേയുടെ പുറകിൽ നിന്ന് മാറി, കൂകിയുടെ അടുത്തേക്ക് ചെന്നു


Hobi: sorry ഇത് ഏട്ടനോട് പറയണം എന്ന് ഉണ്ടായിരുന്നു, but പറ്റില്ല. അതാ വേറെ ഒന്നും കൊണ്ട് അല്ല😔

Kooki: ഹാ.... കഴിഞ്ഞത് എല്ലാം കഴിഞ്ഞില്ലേ ഇനി അതിനെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. അതെല്ലാം വിട്.

Hobi:😊

Kooki: അല്ല നിന്റെ അസുഖം എല്ലാം എങ്ങനെ ഉണ്ട് മാറിയോ.

Hobi: മ്മ്മ്മ് മാറി 😊





റിങ്.......... റിങ്...........



Felix: bell അടിച്ചല്ലോ

Kooki: നിങ്ങൾ അന്ന ക്ലാസ്സിലേക്ക് പോകോ ഞങ്ങൾളും പോവുവാ

Hobi: mmmm😊 ബായ്....
ഉച്ചക്ക് കാണാം (to Tae)

Kooki: ഹാ... കാണാം

Hobi:😅

Tae: നീ പോകോ നമക്ക് കാണാം 😊




Hopefelix അവരുടെ ക്ലാസ്സിലേക്ക് പോയി, Taekook അവരുടെ ക്ലാസ്സിലേക്കും.




Time skip



Chimmy: bell അടിച്ചിട്ടും അവരെ എന്താ കാണാതെ

Lisa: ഇനി ഇന്നും വരില്ലേ

Yoongi: വരില്ലന്ന് ഇത് വരെ വിളിച്ചു പറഞ്ഞില്ലല്ലോ അപ്പോ wait ചെയാം. വരുവായിരികും.

Together ❣️Where stories live. Discover now