ᵛᵖ10

361 48 34
                                    

Joon: ഇനി നിർത്തില്ലെങ്കിൽ എല്ലാത്തിനെയും പിടിച്ചുവല്ല പൊട്ടാകെനറ്റില്ലെങ്ങാനും ഇടും.... പറഞ്ഞേക്കം....

Jin: അതിന് കൊറയിൽ എവിടെയാട പൊട്ടകിണർ

Joon: അതാണോ ഇവിടുത്തെ പ്രശ്നം....

George പതിയെ ജിന്നിനോട് : മിണ്ടാതെ ഇരുന്നോ ഇല്ലെങ്ങി അവൻ ഇല്ലാത്ത പൊട്ടകിണർ കണ്ട് പിടിച് അദ്യം അതിൽ ഇടുന്നത് നിന്നെ ആയിരിക്കും....

Jin: 😬

നമ്മടെ girl's അടുത്ത് ഹോബി ഫെലിക്സിനെ അവളുടെ ഫ്രണ്ട്‌സ് പരിചയപ്പെടുത്തി കൊടുത്തു, ഫെലിക്സും അവരുടെ ക്ലാസ്സിൽ തന്നെയാട്ടോ. അങ്ങനെ അവരുടെ കുട്ടത്തില്ലേ 5 മത്തെ അള്ളായിട്ട് ഫെലിക്സും കൂടി.
ഉച്ചക്ക് അവരെ കഴിക്കാൻ വേണ്ടി പോയപ്പോ അവിടെ നമ്മടെ boys ഉണ്ടായിരുന്നു.

George: ഇവൻ ആര് ഹിറ്റ്ലർ മാധവൻ കിട്ടിയോ...... 😂

Joon: ആരാടാ......

George: അങ്ങോട്ട് നോക്ക്

അത് ആര് നോക്കിയാനോ പറഞ്ഞത് നമ്മടെ ഫെലിക്സിനെ ആണ് 😂. അതിന്റെ കാരണം എന്താന്ന് വേച്ച അവർ വരുന്നത്

Lisa     yoonji   felix   hobi   chimmy

ഇങ്ങനെയാണ്....

Tae: ഇവൻ എപ്പഴാ വന്നേ....

Jin: എടാ അത് 5 അല്ലേ ഇത് 4 പേരല്ലേ ഒള്ളു...

Kooki: അല്ലടാ അത് 4 ആണ് 5 അല്ല

Jin: അല്ലടാ 5 ആണ്

Kooki: അല്ലെന്ന് അത് 4 ആാാാ....

Jin: 5

Kooki: 4

Tae : ഒന്ന് മിണ്ടാതെ ഇരിക്കുവോ 5 മത്തെ ആയിട്ട് ഞാൻ എന്റെ പെങ്ങളെ കൊടുത്തോളം പോരെ.......

Jin: അപ്പോ ഓക്കേ പ്രശ്നം തീർന്ന്...

Kooki: അത് എങ്ങനെ ശെരിയാവും 4 അല്ലേ...

Tae: ഇവൻ 🤦🏻‍♀️

Chimmy: അല്ല ഇവിടെ എന്താ ഒരു ചർച്ച.....

Tae: jooninne വേറെ ഒരാളെ സെറ്റ് ആക്കിയാലോ എന്ന് പ്ലാൻ ഉണ്ട് നീ അഭിപ്രായം എന്താ.....

ഇത് കേട്ടതും ചിമ്മി ജൂണിനെ ഇരുത്തി ഒന്ന് നോക്കി....

Chimmy:😤

Together ❣️Where stories live. Discover now