ᵛᵖ14

352 54 110
                                    

Hobi: പറ്റില്ലേ വേണ്ട..... ജോർജ്....

Kooki: ഇനി നീ ആ പേര് പറയല്ലേ..... 🙏🏻
ഞാൻ കണിക......
ഇതാ.......

Hobi: ഇതോ..... മ്മ്മ്..... ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ......... ഇത്..... ഇത്...... കിട്ടിപ്പോയി..... ഇത് അവൾ അല്ലെ...

Kooki: yes അത് തന്നെ........

Hobi: എടാ.... ദുഷ്ട.......

അപ്പോ അത് ആരാന്ന് കാണണ്ടേ..... ബാ.....




































































































Jooni Philipനമ്മടെ joon ന്റെയും റോസിന്റെയും അനിയത്തി2 yr degree പഠിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jooni Philip
നമ്മടെ joon ന്റെയും റോസിന്റെയും അനിയത്തി
2 yr degree പഠിക്കുന്നു

Hobi: ഇത് അവർക്ക് അറിയോ......

Kooki: അറിയാമെങ്കിൽ പിന്നെ നിന്റെ സഹായം എനിക്ക് അവിശം വരുവോ........

Hobi: ഓഓഓ അത് ഞാൻ അങ്ങ് മറന്ന്......

Kooki: എന്റെ പൊന്ന് മോളേ അറിയാതെ ആണെകിൽ പോലും അവന്മാരുടെ മുന്നിന്ന് അവളുടെ പേര് ഒന്നും പറഞ്ഞേക്കല്ലേ......

Hobi: മ്മ്മ്മ് ഒന്ന് ആലോചിക്കേണ്ടിരിക്കുന്നു

Kooki: നിനക്ക് വേണ്ടത് ഞാൻ മേടിച്ചു തരാം പോരെ...

Hobi: അന്ന ഓക്കേ ഞാൻ ആ പേര് കേട്ടില്ലേ ഇല്ല എനിക്ക് അയാളെ അറിയുവേ... ഇല്ല... 😁

Kooki: ആഹാ.... എന്ത് നല്ല കൊച്ച്











ഇതേ സമയം






Tae: ആ മൈ........ എവിടെ പോയി കിടക്കുവാ, idea താപൻ എന്ന് പറഞ്ഞ് പോയവനാ അവന്റെ പൊടിപോലും കാണുന്നില്ലാലോ..... ഇനി ഏത് പാതാളത്തിൽ പോയി തപന അവനെ.....

Together ❣️Where stories live. Discover now