ᵛᵖ12

371 52 24
                                    

Principal: hi students.... നിങ്ങളെ പഠിപ്പിക്കാൻ ഒരു പുതിയ സാർ വന്നിട്ടുണ്ട്... നിങ്ങടെ സ്വഭാവം അറിയാവുന്നകൊണ്ട് പറയുവാ... വന്നയളെ പേടിച്ചിച്ച് ഓടിച്ചേക്കല്ലേ....ok sir ഞാൻ അന്ന പോവുവാ sir തുടങ്ങിക്കോ.....

Hobi: ഇയാളോ......
😳

Chimmy: എന്നാടി....

Hobi: യേ.... ഒന്നുല്ല....

?: hi students എന്റെ പേര് Chen

?: hi students എന്റെ പേര് Chen

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Felix : ചെയ്ന്നോ.....?

Lisa: അല്ല ബെസ്ലറ്റ്..... ഒന്ന് മിണ്ടാതെ ഇരിക്കുവോ....

Felix:🤐

Chen sir: ഞാൻ നിങ്ങൾക്ക്‌ literature എടുക്കുന്നത്. പിന്നെ ഞാൻ ഇവിടെ തന്നെയാണ് പഠിച്ചതും അപ്പോ നമക്ക് ഓരോരുത്തരായി പരിചയപ്പെടാം അല്ലേ😊

അങ്ങനെ ക്ലസില്ലേ എല്ലാവരെയും പരിചയപ്പെടലും വിശേഷവും എല്ലാം കഴിഞ്ഞു chen ന്റെ ആദ്യത്തെ ക്ലാസ്സ്‌ ആയോണ്ട് ഒന്നും പഠിപ്പിച്ചില്ല.

Chen sir: അപ്പോ സ്റ്റുഡന്റസ് നമക്ക് നാളെ കാണാം......
Chen classil നിന്നും പോയി....

Hobi: എടി.... ഞാൻ ഇപ്പോ വരാം.....

Chimmy: ഇങ്ങോട്ടാ...... പോയോ....

Yoonji: sir നെ കാണാൻ എന്നാ look അടി..... 😍

Lisa: നീ ഇവളുടെ ചേട്ടനെ തെക്കൻ ആണോടി....😅

Yoonji: അതിന്ന് ഞങ്ങൾ എപ്പോഴാ set ആയത് 😤

Lisa: അങ്ങനെ അല്ല ഞാൻ ഒരു ഇതിന്.... 😁

Yoonji: എന്തിന് 😤

Felix: yoonjise നിന്റെ അഗസ്റ്റിനെ ഓണർത്താതെ......

Yoonji: നീ പറഞ്ഞോണ്ട് ഇല്ലേ കാണാനായിരുന്നു......

Chimmy: ആയെ.... ഞങ്ങക്ക് ഒന്നും കാണണ്ട..... 😂

Together ❣️Where stories live. Discover now