ᵛᵖ18

366 54 20
                                    

അങ്ങനെ അവര് വീട്ടിൽ എത്തി, hobi നേരെ മുറിയിൽ പോയി കിടന്നു. യാത്രയിൽ ഉടനിള്ളം hobi  Tae യോട് മിണ്ടിയിരുന്നില്ല. അത് അവന്ന് വിഷമം ഉണ്ടാക്കി. അവൻ മിണ്ടാൻ ശ്രെമിച്ചെങ്കിലും നടന്നില്ല.
കൊറച്ച് സമയത്തിന് ശേഷം Tae food എടുത്ത് വെച്ച് ഹോബിയെ വിളിക്കാൻ ചെന്നു.

Tae: hobi വാ... ഫുഡ്‌ കഴികാം ഞാൻ എടുത്ത് വേച്ചു

Hobi:.........

Tae: വാശിപിടിക്കല്ലേ hobi വാ......

Hobi:.........

(Tae ഹോബിയെ തട്ടിവിളിച്ചു എന്നാൽ അവൾ ഉറങ്ങിയിരുന്നു. അവൾ വന്ന സമയം തൊട്ട് കരയുവാന്ന് Tae ക്ക്‌ മനസിലായി, അവളുടെ കണ്ണീരിന്റെ പാട് മുഖത്തുണ്ടായിരുന്നു. അവൻ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു.
അവൻ അവളെ തന്നെ നോക്കിക്കോടിരുന്നു)

📳📳📳

Tae📞: helo felix

Felix📞: ചേട്ടാ എന്തായി അവൾ എന്ത്യേ

Tae📞: അവൾ ഉറങ്ങുവാ....

Felix📞: ഇത്ര പെട്ടന്നോ സമയം ആവുന്നല്ലേ ഒള്ളു....

Tae📞: ഷിണം ഉണ്ട്.... അതാ....

Felix📞: എന്താ ചേട്ടാ പറ്റ്യേ വല്ല കൊഴപ്പവും ഉണ്ടോ.....

Tae📞: ഇല്ലടാ.... നി... വെച്ചോ.... ഞാനും കിടക്കുവാ......

Felix📞: ഹാ.... ശെരി.... അന്ന....

(Felix call cut ചെയ്തതും Tae ഹോബിയുടെ കൂടെ ബെഡിൽ ആളോട് ചേർന്ന് കിടന്നു)

Tae: sorry ഞാൻ അറിഞ്ഞോണ്ട് അല്ല, പറ്റിപോയി എന്നോട് ഷെമിക്. നിന്നെ ഞാൻ ഇങ്ങനെ കരഞ്ഞുകാണാൻ ആഹ്രഹിക്കുന്നില്ല (ആവളുടെ നനഞ്ഞ കവിള്ളുകളെ തലോടികൊണ്ട്) എന്നോട് എപ്പോഴും വഴക്ക് കൂടുന്ന എന്റെ വഴക്കാളി hobi ഇങ്ങനെ അല്ല. നിനക്ക് കരയുന്നത് ചേരില്ല 🥺. ഇന്ന് സംഭവിച്ചത്തിന് എല്ലാം കാരണം ഞാൻ ആണ്. ഇനി ഒരിക്കലും നിന്നെ ഒറ്റക്കാകില്ല ഞാൻ, ഇത് ഞാൻ തരുന്ന വാക.

(Tae അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു)

Tae: hobi I love you, and sorry for eventing

(അവൻ അവളെ നെഞ്ചോട് ചേർത്ത് കിടത്തി, അവനും ഒറക്കത്തിലേക് വഴുതി വീണു)
.
.
.
.
.

Together ❣️Where stories live. Discover now