ᵛᵖ6

353 47 4
                                    

Me: eda പൊന്നേടവേ ഇനി എന്നെ തല്ലല്ലേ..... 🤧

😎: തല്ലുവല്ല കൊല്ലുവാ വേണ്ടത് വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ ഓരോന്ന് പറഞ്ഞോള്ളും.... അല്ലേല്ലേ ആ പരട്ട തള്ളയെ കൊണ്ട് സമാധാനം ഇല്ല അപ്പോഴാ..... 😤

Me: എടാ നിന്റെ കുഞ്ഞമ്മ ചാവാത്തതിന് ഞാൻ എന്ത് ചെയ്താടാ..... ഒരു ഫോള്ക് വന്നതല്ലേ.... നിന്നോട് ആരാ വിശ്വസിക്കാൻ പറഞ്ഞേ......

😎: മിണ്ടരുത് ഞാൻ ആഹ്രഹിച്ചുപോയി 🤧..... പോട്ടേ അതിന് പറ്റി പറഞ്ഞിട്ട് ഇനി കാര്യം ഇല്ലാലോ ആ തള്ളക്ക് ഒടുക്കത്തെ ആയിസ......

Me: mmmm 😭

😎: aa പോട്ടേ വിട്ടേക് ബാക്കി സ്റ്റോറി പറ....

Me: ഈ reader's നോക്കുന്നു ഇല്ലേ നിന്നെ ഞാൻ സെരിയാക്കിയേനെ....

😎: എന്തോ എങ്ങനെ വല്ലോം പറഞ്ഞോ.....

Me: ബാക്കി സ്റ്റോറി പറയം എന്ന് പറയുമായിരുന്നു

അപ്പോ എവിടെയാ നിർത്തിയെ.... ആ.... Tae സൗണ്ട് കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നു........

Tae: നീ ആയിരുന്നോ...... 😆

?: അതേ ഈ ഞാൻ തന്നെ 😎

Jeon jungkookKooki എന്ന് എല്ലാവരും വിളിക്കുംTaeyude 4 frdsil ഒരാൾആള് ചെറിയ ഒരു കോഴി ആണ്Single, handsome, girl's എല്ലാവർക്കും പ്രിയപ്പെട്ടവൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jeon jungkook
Kooki എന്ന് എല്ലാവരും വിളിക്കും
Taeyude 4 frdsil ഒരാൾ
ആള് ചെറിയ ഒരു കോഴി ആണ്
Single, handsome, girl's എല്ലാവർക്കും പ്രിയപ്പെട്ടവൻ
















Kooki: എന്താ പുല്ലേ 1 week കഴിഞ്ഞ് വരാന് പറഞ്ഞിട്ട് ഇതിപ്പോ 3 week കഴിക്കാൻ ആയി...... എന്തെ സംഭവിച്ചു അവിടെ.......

Tae: ഇതിൽ കൂടുതൽ എന്ത് സംഭവിക്കാൻ..... 🥲
അത് വിട് എന്തായാലും ഞാൻ വന്നിലെ അല്ല അവന്മാരെന്ത്യ 🤔

Together ❣️Where stories live. Discover now