ᵛᵖ17

332 54 17
                                    

ഹെലോ ഈ story മറന്ന് പോയോ നിങ്ങൾ, പോയി എന്ന് എനിക്ക് അറിയാം എന്നാലും ചോദിച്ചെന്നെ ഒള്ളു 😁. അഥവാ മറന്ന് പോയെങ്കിൽ മുബ് ഉള്ള ചാപ്റ്റർ വായിച്ചിട്ട് വായിക്കണേ 😅, ഇല്ലേ ചെല്ലപ്പോ തിരിയില്ല

______________________________________________




hobi: എനിക്ക് കൊഴപ്പം ഇല്ല നിങ്ങൾ പോകോ

lisa: മ്മ്മ്മ് ശെരി അന്ന വിട്ടിൽ എത്തിയ വിളിക്കണേ

hobi: 😂 ആയിക്കോട്ടെ

Time skip
5:30 pm

Hobi: ഇങ്ങേരെന്താ വരാത്തത്, എനിക്ക് ഇവിടുത്തെ വഴി ഒന്നും അറിയില്ലല്ലോ😖

Chen: താൻ എന്താ ഇവിടെ നിക്കുന്നെ നേരം ഇത്രം ആയില്ലേ വിട്ടിൽ പോവുന്നിലെ..

Hobi: അത് സാർ ഏട്ടന്നെ കാത്തുനികുവാ, എപ്പോഴും ഏട്ടനാണ് എന്നെ കുട്ടൻ വരിക

Chen: ഇത്രം നേരമായിട്ടും വന്നില്ലേ, ഞാൻ കൊണ്ടാകാം എന്നാൽ വാ....

Hobi: mind* എന്നിട്ട് എന്തിന് എന്റെ ശവം അടക്കാനോ* അത് വേണ്ട സാർ ഏട്ടൻ ഇപ്പോ വരും 😬 ഞാൻ കൊറച്ച് മുമ്പ് വിളിച്ചായിരുന്നു.

Chen: ആണോ അന്ന തന്റെ ബ്രദർ വരുന്നവരെ ഞാൻ ഇവിടെ നികാം

Hobi: brother😳...
ആയോ അത് വേണ്ട

Chen: അതെന്താടോ

Hobi: സാറിന്ന് തിരക്ക് കാണില്ലേ പോകോ ഏട്ടൻ ഇപ്പോ വരും

Chen: മ്മ്മ് ഉറപ്പാണോ....

Hobi: sure sir... Sir പൊക്കോ 😊

Chen: അന്ന ഒക്കെ, വിട്ടിൽ എത്തിട്ട് വിളിക്ക്

Hobi: ok sir... 😊

Chen അവിടെ നിന്നും പോയി

Hobi: എനിക്ക് പേടിയാവുന്നു 😣 ഈ കാലമാടൻ ഇതെവിടെ പോയി കിടക്കുവാ 🥺
എന്റെ കൈയിൽ അതിന്റെ number പോലും ഇല്ല 🥺, ഞാൻ ഇത് ചെയ്യും....












Time skip



Tae: സമയം 6:00 മണി ആയല്ലോ ഇവരിതെവിടെ പോയികിടക്കുവാ, ആന്റി കാണുന്നില്ലല്ലോ.
Felix ഒന്ന് വിളിച്ചുനോക്കം

Tae ഫോൺ എടുത്ത് felix നമ്പറിലേക് കാൾ ചെയ്തു



Tae📞: ഹെലോ... നിങ്ങൾ ഇത് എവിടെയാ...

Together ❣️Where stories live. Discover now