D²🍃 Back to Memories 💭💖

1.4K 112 55
                                    

Characters unlocked 🔓

.







.
4 years ago...
.

.

ഒരു Sunday
.

.

രാവിലെ St

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

രാവിലെ St. Xavier പള്ളീലെ കുർബാന ഒക്കെ കഴിഞ്ഞു എല്ലാവരും പള്ളീന്ന് ഇറങ്ങി.
.
.

?? : അമ്മച്ചിയേ ..ഞാൻ പോയ് അച്ചനെ കണ്ടിട്ട് വരവേ

? : Aaaa ....ഞാൻ കുരിശ്ശടിടെ അവിടെ നിക്യാം

?? : Vokkey മാതാജി

അവൾ നേരെ പള്ളിലച്ചനെ തിരഞ്ഞു പോയി

?? : കാടിളക്കി ഓടി കളിയുമുണ്ടേ🎶
മണ്ണുവാരി തൂകി കുളിയുമുണ്ടേ🎶
മാനുണ്ട് മയിലുണ്ട് മാരിവില്ലഴകുണ്ട്🎶
പൂവിനും കൂട്ടുണ്ട്🎶
പൂഞ്ചോല കൂട്ടുണ്ട്..🎶

ഈ അച്ചൻ ഇതെവിടെ പോയി ...ehh ദേ പോണു
Oiiii.....അച്ചോയ്യ്...നിക്കവിടെ
☺️ഈശോ മിശിഹാക്കു സ്തുതി ആയിരിക്കട്ടെ അച്ചോ

.

Fr

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Fr. Peter Sam Puthanpurakkal
St. Xavier pallile vikari


.

.

Fr : ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്യാട്ടെ . എന്താന്ന് മോളെ റെച്ചലേ ഈ വരവിന്റെ ഉദ്ദേശം ?🤨

🦋DRIZZLE 🍃❤️Where stories live. Discover now