D²⁵🤗 Sometimes silence hurts💔😞

508 73 125
                                    

🐳

നട്ടപാതിര ആയതുകൊണ്ട് വോട്ടും കമന്റും തരാതെ പോവല്ലേ കുട്ടുമണീസ് 😌🤗
.

.
.
.
Characters ന്റെ പേരുകളിൽ കൺഫ്യൂഷൻ വരുന്നുണ്ടോ
Character name & their real names mention ചെയ്ത് എഴുതണോ

പറയണേ എങ്കിൽ അതുംകൂടി starting ൽ add ചെയ്യാം. ☺️

🎠

.

🎠
❡✺℘℘✺℘✺℘✺℘✺℘✺℘✺℘✺℘✘♭✘✘♭✘✘
.
.

.

.
..
.

Nandu : നീ.. നിയോ.. നീ എന്താ ഇവിടെ 😳

.

?? : അതേ ഞാൻ തന്നെ... എനിക്കെന്താ ഇങ്ങോട്ട് വന്നൂടെ

 എനിക്കെന്താ ഇങ്ങോട്ട് വന്നൂടെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Robin
23

🔖 അന്നമ്മച്ചിടെ വകയിലെ ഒരു ബന്ധു

🔖ദുബായിയിൽ എന്തോ ജോലി ആണ്.. ഇടയ്ക്ക് ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ നന്ദുന്റെ വീട്ടിൽ വരും.

🔖കുടുംബത്തിലെ എല്ലാവർക്കും നല്ല കാര്യം ആണ്. ഒരു സഹായത്തിന് പറ്റുമെങ്കിൽ ഓടി എത്താറുണ്ട്. പക്ഷെ ഒരു കുഴപ്പം ഉണ്ട്.
He is obsessed with Nandu. It irritates her.
.
.
.
.

.
Nandu : അത് അതല്ല... അമ്മച്ചി എവിടെ

Robin : ആന്റി ചിട്ടിക്ക് പൈസ കൊടുക്കാൻ പോയേക്കുവാ

Nandu : mm...

അവൾ ഒന്ന് മൂളിയിട്ട് റൂമിലേക്ക് പോകാനായി സ്റ്റൈയറിനടുത്തേയ്ക്ക് പോയി.

Robin : ഹേയ്.. നിക്ക് നീ എവിടെ പോവാ.. ചോദിക്കട്ടെ

Nandu : എന്ത്

Robin : നമ്മൾ കൊറേ കാലം കഴിഞ്ഞ് കാണുവല്ലേ

Nandu : അതിന്

🦋DRIZZLE 🍃❤️Where stories live. Discover now