D⁵🍃 Frnds Forever🤙🏼🤞🏼

709 77 20
                                    

New Characters Unlocked

Continues >>
.

.

.

??: ഹാ വനമാലാസ് രണ്ടും ഇന്ന് നേരത്തെ ആണല്ലോ

Nafzi : 😁😁

Afzi: യാരിത് അമ്മുക്കുട്ടിയാ ....ബാക്കി 2 എണ്ണം എവടെ

.

.

.

Amaya Vinod21MA Eng LitrExovert

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Amaya Vinod
21
MA Eng Litr
Exovert

എല്ലാരോടും ചാടി കേറി മിണ്ടുന്ന typ

🍃ഫ്രണ്ട്സ് എന്ന് പറഞ്ഞാ ജീവനാ
🦋Clg ൽ വന്ന് കേറിയപ്പോഴേ love @1 sight ഒക്കെ അടിച്ച്
🍃 എല്ലാരും അമ്മു എന്ന് വിളിക്കും
.

.

.

Ammu: മാളുവേച്ചി വണ്ടി പാർക്ക്‌ ചെയ്യാൻ പോയേക്യാ ...Henzu വന്നില്ല അവൾക്ക് പനി ... Viral fever ആണെന്ന് തോന്നണു

Nandu: ആഹ് അടിപൊളി

Afzi: sheyyy ഇന്ന് നല്ല ദിവസം അല്ല 😞

??: Y babzz

Afzi: മാളുവേച്ചിയേ...ഇന്ന് നോക്കിയേ നേരത്തെ വന്നു so back ബെഞ്ചിലെ snacks തീറ്റി cancel...ആ henzu വും വന്നില്ല ufff ബോറടിച്ച് ചാവും ...

??: നീ sed ആവല്ലേടാ ഈ മാളുച്ചിയ് ഇല്ലെടാ നിനക്ക്

.

.

.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🦋DRIZZLE 🍃❤️Where stories live. Discover now