D¹⁵🍃 Random Talks

436 66 70
                                    

Habibizzzz, enne orma undo 😌atho maranno😟

.

Oru divasam ravile brush chyn erangiyappo veruthe entho aloojich thudangiyatha pnne ang kaad keri...athode stry ezhuthan ulla modum poi

Athinippo entha mood vannappo nalla valich neetti oru chap ezhuthi vechittund poii vaayicholin...

.

___________________________[[[[[[[[[[[_____________

.

Mrng ഒരു 10മണി കഴിഞ്ഞ് .

.@Nandu's home

.
അമ്മു നന്ദുന്നെ ഫോൺ വിളിച്ചു എന്തൊക്കെയോ വള വളാണ് പറഞ്ഞോണ്ട് ഇരിക്കുവാണ്.

On call📲📞

.

Nandu: mmm.. Mmm.... Aa... കേക്കുന്നുണ്ട്....mmm
..... Mmm.....

Ammu : നിന്റെ വായിന്ന് എന്താ കും മാത്രേ വാരോളോ...

Nandu : പിന്നെ.... ഒന്ന് ഒന്നര മണിക്കൂർ ആയി ഒരേ കാര്യംതന്നെ കേക്കാൻ തുടങ്ങീട്ട്... ക്ഷമ എന്നതിന്റെ നെല്ലിപലകയും കണ്ട് ഇരിക്കാ ഞാൻ ഇവിടെ....

Ammu : അങ്ങനെ കഷ്ടപ്പെട്ട് ഇരുന്ന് കേക്കണോന്ന് ഇല്ല...

Nandu : എന്റെ പൊന്ന് അമ്മുസേ... ഒരു കാര്യം തന്നെ ഒരു 3,4 പ്രാവശ്യം കേക്കുമ്പോ നിനക്ക് ബോർ അടിക്കില്ലേ.... ഇല്ലേ

Ammu : mm

Nandu : അത് തന്നെയാ എനിക്കും.... കേട്ട് കേട്ട് ബോറടിക്കുവാ... വേറെ എന്തേലും ഉണ്ടേൽ പറ...

Ammu : വേറെ ഒന്നും ഇല്ല...

Nandu : ഇല്ലേൽ ആദിത്യൻ എന്ന അധ്യായം ഇന്നത്തേയ്ക്ക് അവസാനിച്ചു... നീ വെച്ചിട്ട് പോയെ

Ammu: noo... അങ്ങനെ അല്ല... വേറെ ---

Nandu: yesss... അങ്ങനെയാണ്... വേറെ ഒന്നും ഇല്ല... Tata bye bye....

Call cut ചെയ്ത് ഫോൺ ബെഡിലേക്ക് എറിഞ്ഞിട്ട് celing ലേക്ക് നോക്കി അവൾ കിടന്നു.

Nandu : ഇവിടെ ഇരുന്നിട്ട് ബോറടിക്കുന്നു.... എന്താ ഇപ്പൊ ചെയ്യാ..

Nandu റൂമിലോട്ട് ഒന്ന് കണ്ണോടിച്ചു....

: ഓഹ്...ഡ്രസ്സ്‌ കഴുകാനുണ്ടല്ലേ...വെറുതെ ഇരിക്കുവല്ലേ കഴുകാം...
ഇത് എന്താ എടുത്തിട്ടും എടുത്തിട്ടും തിരുന്നില്ലേ... ഇതിപ്പോ ഒരാഴ്ച്ച പോലും ആയില്ലല്ലോ.... ഇതൊക്കെ ഞാൻ ഇട്ടതുതന്നെ ആണോ.... ആ.... എന്തേലും ആവട്ട്...
.

🦋DRIZZLE 🍃❤️Where stories live. Discover now