D ¹⁸ 🍃 Special

492 89 49
                                    

Ente matte stry Athens Bloom vaayichayirunno...

Kurachperkk noti vannillann arinju... Njn convo tab il ittayirunnu link

Vaayikkathavar undel vaayikkane 😌

________________________________________________

.

Time skippi

.

Evng 4:15

.

cls കഴിഞ്ഞു എല്ലാരും കോളേജിൽ നിന്ന് ഇറങ്ങി..
ഇതുവരെയും നന്ദു ആദിക്ക് പിടി കൊടുത്തിട്ടില്ല

പുറത്ത് ഗേറ്റിനു മുന്നിൽ ബോയ്സ് ഇല്ലാന്ന് അറിഞ്ഞതും അസ്ത്രം വിട്ടപോലെ നന്ദു ഒറ്റ പോക്ക് പോയി... ആദിടെ കണ്ണിൽ പെടരുത് എന്ന ഒറ്റ ചിന്തയെ അവൾക്കുള്ളൂ..

Henzu : നന്ദൂ... നിക്ക്... നീ ഇത് എവിടെയാ ഈ ഓടുന്നെ... ഒരുമിച്ച് പോവാം

Nandu : നിങ്ങൾ ഒരുമിച്ച് വന്നോ ഞാൻ സ്റ്റോപ്പിൽ കാണും

Henzu: നിന്റെ ഓട്ടം എന്തിനാണെന്ന് മനസ്സിലായി... ഒറ്റക്ക് പോവണ്ട... ഞാനും കൂടെ വരാം... എന്തായാലും നീ ആ ക്രോസ്സിങ്ങിന്റെ അവടെ എത്തുമ്പോ നിന്ന് കറങ്ങും

Nandu : മനസിലായല്ലേ.... ഇനി എന്ത് നോക്കി നിക്ക.... ഇങ്ങോട്ട് വാ

Henzu: നീ അല്ലേ പറഞ്ഞേ നീ കാരണം അല്ല വീണേന്ന്... പിന്നേ നീ എന്തിനാ ഈ ഒളിച്ചുകളിക്കുന്നെ...

Nandu : എനിക്കിപ്പോഴും എന്നെ നല്ല വിശ്വസാ... ഞാൻ കാരണം അല്ല വീണേ..

Henzu : പിന്നേ നീ എന്തിനാടി പോത്തേ ഈ കിടന്ന് ഓടുന്നെ

Nandu: അത് എന്തിനാന്ന് എനിക്ക് അറിയില്ല.... എന്തിനേലും ആവട്ടെ.. നീ ഇപ്പൊ എന്റെ പിറകേ...അല്ല ഒപ്പം നടന്നോന്നേ

Henzu : ഇതെന്തോ കൂടിയ ഇനം കേറിയതാ

Nandu : അവിടെ നിന്ന് പ്രസംഗിക്കാതെ ഇങ്ങോട്ട് വാ

ഹെൻസുന്റെ കയ്യും പിടിച്ചു നന്ദു വേഗത്തിൽ നടന്നു.

.

.

.

Adhi : ഡീ..... നിക്കടി...കുരുട്ടേ...

Nandu :: അയ്യോ.... ദേ വരണു

Adhi : ഓടരുത്.....

Nandu : ആയ്യോാ..... ആഹ്... മുടിന്ന് വിട്... വേദനിക്കുന്ന്..

🦋DRIZZLE 🍃❤️Where stories live. Discover now