D⁴ 🍃New Frnds🧑‍🤝‍🧑

840 88 28
                                    










Nxt mrng
.

6:14 കഴിഞ്ഞു
.

.

Nandu : അമ്മച്ചിയേ foooooddddddhhh

(നേരെ കിച്ചണിലോട്ട് കേറി ചെന്നു )

: Haayyy നല്ല മണം 😋 Ehh ഉരുളകിഴങ്ങ് കറിയോ (🥔) ...

അന്നാമ്മേടെ  തോളിൽ  താടിവെച്ചു gas stove ൽ ഇരിക്കുന്ന കറി നോക്കി നിക്യാ

Anna : നീ ഒരു  പ്ലേറ്റിൽ ചപ്പാത്തി എടുത്തേ ...കറി ഞാൻ ഇപ്പൊ എടുക്കാം

Nandu: vokkey...ചാച്ചൻ എവിടെ ..പുറത്ത് കണ്ടില്ലല്ലോ

Anna: ഇന്ന് ദാസേട്ടൻ പാൽ കൊണ്ട് വരില്ലാന്ന് പറഞ്ഞു അതുകൊണ്ട് ചാച്ചൻ പാല് വാങ്ങിക്കാൻ സൊസൈറ്റിയിൽ പോയേക്കാ ...

Nandu: mmm...

Anna : ഇതാ ☕...

Nandu: ഇന്ന് മഴ കാണില്ലാന്ന് തോന്നണു

( nandu അടുക്കളയിൽ നിന്ന് backyard ലേക്ക് ഇറങ്ങാനുള്ള door side ൽ ഒരു കസേര ഇട്ട് പുറത്തേക്കു നോക്കി ഇരുന്ന് ചപ്പാത്തി കഴിക്കുവാ )

Anna: (coffee kitchen counter il vech)

: ആകാശം കണ്ടിട്ട് ഇന്ന് മഴ പെയ്യുന്ന ലക്ഷണം കാണുന്നില്ല ...പിന്നെ പത്രത്തിൽ ഇന്ന് മഴ കാണില്ലാന്ന് പറഞ്ഞിട്ടുണ്ട്

Nandu : ആഹ് എന്നാ ഇന്ന് ഇടി വെട്ടി മഴ കാണും ...

Anna: മതിയോ നിനക്ക് ..ഒന്ന് കൂടി എടുക്കട്ടെ

Nandu : വേണ്ട മതി...

Anna: aah... നീ കുളിച്ചോ

Nandu: ആഹ് കുളിച്ചു ...

(അവൾ  plate wash ചെയ്ത് stand ൽ വെച്ചു )

: ഞാൻ പോയി ready ആവട്ടെ

Anna : mmm

Anna കിച്ചൻ തിരക്കിലേക്യും nandu ready ആവാൻ റൂമിലോട്ടും പോയി
.

ഒരു 6 :43 ready ആയി അവൾ റൂമിന്ന് ഹാളിലോട്ട് വന്നു
.

.
Nandu : Shaame malang si
Raatein surang si🎶
Baaghi udaan pe hi na jaane kyun🎶
Ilahi mera jee aaye aaye
Ilahi mera jee aaye aaye🎶

:Oiii ചാച്ചാ ഗാന്ധി തല 😌

Chachan: ഞാൻ ഇന്നലെ തന്നല്ലോ ... അത് ഇല്ലേ നിന്റേൽ

Nandu: അത് ഞാൻ petrol അടിച്ചല്ലോ ...ഇങ്ങനെ typical പിതാജി ആവല്ലേ ...താ ... എനിക്ക്യും ചിലവില്ലേ

🦋DRIZZLE 🍃❤️Where stories live. Discover now