D ¹⁶🍃 Confession & Flashback

445 75 78
                                    

Chaloooo😊

.

.

Adhi : I LOVE YOU❤️ ☺️

.

.

.

Nandu : ehh 😳

Nandu : ehh 😳

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Ammu : 🥺

Justy : ഡാ അവൻ പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Justy : ഡാ അവൻ പറഞ്ഞു... അവൻ പറഞ്ഞു..

.

.

.
Henzu : അയ്യോ ...ദേ നമ്മടെ ബസ്.... വാ ഇങ്ങോട്ട്... അടുത്ത് മഴ തുടങ്ങുന്നതിനു മുന്നേ വീട്ടിൽ എത്തണം... എനിക്കെങ്ങും വയ്യ നനയാൻ....🏃🏻‍♀️

കുറച്ച് അപ്പുറത്തു നിന്ന henzu വന്ന് ഇവരുടെ കയ്യും പിടിച്ചു ഓടി.

Adhi : പൊയ്ക്കോ ☺️

അവര് ബസിൽ കയറുന്ന കണ്ടിട്ട് adhi തിരിഞ്ഞു അവന്റെ ഫ്രണ്ട്‌സ്ന്റെ അടുത്തേക്ക് പോയി.... അവന്റെ മുഖത്ത് ഒരു bright smile ഉണ്ടായിരുന്നു. പക്ഷെ അവന്റെ ആ സന്തോഷത്തോടെ ഉള്ള വരവ് മറ്റൊരാളെ അവസ്ഥനാക്കി.
.

.

.

Nxt day

Lunch brk

@1yr MA cls

.

Ammu : നന്ദൂ.... വാ.. എണീക്ക്.... ഒന്ന് എന്റെ കൂടെ വന്നേ

Ammu പുറത്തീന്ന് ഓടി വന്ന് ബെഞ്ചിൽ സംസാരിച്ചുകൊണ്ടിരുന്ന നന്ദുനെ വിളിച്ചു.

🦋DRIZZLE 🍃❤️Where stories live. Discover now