D ¹⁹ 🍃 For You

503 78 46
                                    

.

.

നന്ദു എപ്പോഴും ആ trance ൽ നിന്ന് പുറത്ത് വന്നിട്ടില്ല...
ആരോ പെട്ടെന്ന് അവളെ വന്ന് തട്ടി വിളിച്ചു... അപ്രതീക്ഷിതമായത് കൊണ്ട് അവൾ നല്ലപോലെ ഞെട്ടി

Henzu : പേടിച്ച്.... ആ ഉണ്ടക്കണ്ണ് എടുത്ത് അകത്തോട്ടു ഇട്..

Justy : കൊച്ചിനെ പേടിപ്പിച്ചു കൊല്ലോടി നീ

Henzu : ഓഹ് നമ്മളില്ലേയ്..... നിനക്ക് ഏതൊക്കെ കളർ വേണം

Nandu : ehh... എന്ത്

Henzu : കുന്തം.. നിനക്ക് ഏത് കളർ പോപ്പിൻസ് വേണോന്ന്

Nandu : അത്... ഇത്...

Henzu : ഏത് 🙄.... ആഹ്.... നീ ഇത് പിടിച്ചോ... കഴിച്ചോട്ടോ

Nandu അവൾടെ കയ്യിൽ കിട്ടിയ പോപ്പിൻസ് എല്ലാം കൂടി ഒരുമിച്ച് അങ്ങ് വായിലിട്ടു

Nandu : ehhh... അയ്യേ... ഇതെന്താ എല്ലാം ഒരേ taste🤢..
Grapes ആ 😵

Henzu : ചോദിച്ചപ്പോ അത് ഇത് എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കണു... ഒരു കവർ പോപ്പിൻസ് പൊട്ടിച്ചപ്പോ പകുതിമുക്കാലും grapes... നീ പിന്നെ എന്തോ കളഞ്ഞ അണ്ണാനെ പോലെ നിക്കുന്നത്കൊണ്ട് നിനക്ക് തന്നു 😌

Nandu : എന്നാലും... എന്നോട്

Aadhi : അങ്ങനെ കളഞ്ഞത് എന്താന്ന് അറിയാതെ നിക്കുന്ന അണ്ണാൻ അല്ല ഇത്... അണ്ണാന് ചെറിയ ഒരു കൺഫ്യൂഷൻ അത്രേയുള്ളു... അത് മാറിക്കോളും

Henzu : എന്താന്ന്

Adhi : അത് സമയം ആകുമ്പോ നിങ്ങൾക്ക് കത്തിക്കോളും...അല്ലേ നന്ദൂ 😌😉

.

Nandu : 😶😐

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Nandu : 😶😐

.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🦋DRIZZLE 🍃❤️Where stories live. Discover now