2

543 64 109
                                    

തുറന്നിട്ട ജനൽ പാളികളിലൂടെ കടന്നുവന്ന വെളിച്ചം അവളുടെ നിദ്രയെ തടസ്സപ്പെടുത്തി
തന്റെ ഫോണിനായി അവളുടെ കൈകൾ ബെഡിലൂടെ പരതികൊണ്ടിരുന്നു
സമയം കണ്ടതും അവൾ ചാടി എണീറ്റു

നന്ദു (hobi ) : ദൈവമേ എട്ടരയോ ഒമ്പത് മണിക്കല്ലെ ക്ലാസ് എന്റെ നന്ദിനി first day തന്നെ impression കളയല്ലെ

എങ്ങനെയൊക്കെയോ രണ്ട് കപ്പ് വെള്ളം കോരി ഒഴിച്ച് കിട്ടിയ ജീൻസും topum ഇട്ട് അവൾ കോളേജിലേക്ക് ഓടി

നന്ദു: may I come in sir
Sir: കുട്ടി ന്യൂ അഡ്മിഷൻ ആണോ
നന്ദു: അതെ സർ
Sir: ആഹ് അകത്തേക്ക് വരൂ
നന്ദു: Thank u sir

എല്ലാവരുടേയും നോട്ടം അവൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടായിരുന്നു അവൾ ഒരു മടിയോടെ അകത്തേക്ക് കടന്നു.

Sir: കുട്ടീടെ പേര് എന്താ
നന്ദു: നന്ദിനി
Sir: ok എവിടുന്നാ വരുന്നെ
നന്ദു: കാനഡ
Sir: So കുട്ടി ഹരിസാറിന്റെ
നന്ദു: ഹരി സർ എന്റെ അങ്കിൾ ആണ്
Sir: ഓ... നാടൊക്കെ ഇഷ്ടപ്പെട്ടോ
നന്ദു: ഇന്നലെ വന്നിട്ടല്ലെയുള്ളു ഇത് വരെ കൊഴപ്പൊന്നല്ല്യ സർ
Sir: 😊മ് ..... നന്ദിനി അവിടേക്കിരുന്നോളു

അവൾ നടന്നു പോകുമ്പോൾ പലരുടേയും മുഖത്ത് വ്യത്യസ്ത ഭാവങ്ങളായിരുന്നു. ചിലരുടെ മുഖത്ത് സന്തോഷം എന്നാൽ ചിലരുടെ മുഖത്ത് ദേഷ്യം അസൂയ വെറുപ്പ് എന്നിവ ആയിരുന്നു. അവൾ മൂന്നാമത്തെ ബഞ്ചിലായി ഇരുന്നു.

ഹലോ .....

അപ്പോഴാണ് നന്ദിനി തന്റെ തൊട്ടടുത്തിരിക്കുന്ന ആളെ ശ്രദ്ധിച്ചത്
















( Nte editor punyalanmare ennod kshamikkane enne kond inganeyoke pattollu 🥲)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( Nte editor punyalanmare ennod kshamikkane enne kond inganeyoke pattollu 🥲)

നന്ദു: ഹായ്😊
?? : ഞാൻ ആരതി. കാനഡേ ന്നാണല്ലെ വരുന്നെ
നന്ദു: ആഹ്
ആരതി: അവിടെ എങ്ങനാ തണുപ്പൊക്കെ ഉണ്ടോ
Sir: ആരതി .......
ആരതി : ok Sir ഞാൻ മിണ്ടണില്ല🤐
നന്ദു: 🤭
ആരതി : 😁😌

പാരിജാതം 💕 VhopeWhere stories live. Discover now