5

471 82 101
                                    

കൊട്ടാരത്തിലേക്ക് പോകുന്ന വഴി നന്ദുവും ശിവയും നിശബ്ദരായിരുന്നു

ശിവ : ഇ..... ഇത് ആരാ ഉടുപ്പിച്ചെ
നന്ദു: എഹ് ....
ശിവ: ഈ ദാവണി ആരാ ഉടുപ്പിച്ച് തന്നെ
നന്ദു: ഓ.... ഞാൻ തന്നെയാ
ശിവ : മ്....നന്നായിട്ടുണ്ട്
നന്ദു:😳 എന്താ പറഞ്ഞെ
ശിവ : ഒന്നുല്യ😐
നന്ദു: മ് ......🤭

ആ യാത്രയിലുട നീളം അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഇടം പിടിച്ചു



ശിവപുരം കൊട്ടാരം

ഉമ്മറപ്പടിയിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ആരുവും അച്ചുവും

ആരു: അച്ചുവേട്ടാ അത് നോക്ക്യേ😳
അച്ചു : എന്താടി മുയലെ

അരു ചൂണ്ടികാണിച്ച കാഴ്ച കണ്ട് അച്ചൂന്റെ തെരിപ്പയിൽ ചായ കേറി

ആരു: സൂക്ഷിച്ച് കുടിക്ക് അച്ചുവേട്ട

അവന്റെ തലയിൽ തട്ടി കൊടുത്തു കൊണ്ട് അവൾ പറഞ്ഞു

അച്ചു : അത് ശിവ തന്നെ അല്ലെ😳
ആരു: ആഹ് എന്നെ പോലും ആ വണ്ടിയിൽ കയറ്റാത്ത മനുഷ്യനാ ഇപ്പോ നന്ദൂനേം കൊണ്ട് വരണെ
അച്ചു : Something fishy👀
ആരു: yaya👀

ശിവ: എന്താ രണ്ടും കൂടി പിറുപിറുക്കണ

ശിവയും നന്ദിനിയും ഉമ്മറത്തേക്ക് കയറി വന്നു

അച്ചു : കാക്ക മലർന്നു പറന്നോന്ന് നോക്ക്യേത
ശിവ : അങ്ങനെയിപ്പോ നീ നോക്കണ്ട🙄 കേട്ടല്ലോ
അച്ചു : ആ കേട്ടു😁
ആരു: എന്റെ ശിവേട്ട എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു ആ ബൈക്കില് എ..... Cut off
ശിവ: ആരു ......🤨
ആരു: ഇല്ല ഞാൻ ഒന്നും പറയണില്ല🤐
നന്ദു: എനിക്കൊന്നും മനസ്സിലാവണില്ല നിങ്ങളെന്താ പറയണെ
ശിവ : നന്ദിനീ നീ അകത്തോട്ട്‌ വാ
നന്ദു: അല്ല ഞാ.....
ശിവ : വാടി
നന്ദു: മ് ....🥹

നന്ദിനി ശിവടെ കൂടെ അകത്തോട്ട് പോകുമ്പോ അവരെ തിരിഞ്ഞു നോക്കി

അച്ചു &ആരു: bye bye ഏട്ടത്തി👋😌
നന്ദിനി: ഏട്ടത്തിയോ😵😵‍💫

ശിവ : നന്ദിനി .......

ശിവ അകത്ത് നിന്നും അവളെ വിളിച്ചു

നന്ദു: എഹ് ..... ആഹ് വരുവാ....

പാരിജാതം 💕 VhopeWhere stories live. Discover now