6

722 107 67
                                    

previous chapter

ശിവ : എന്റേത് മാത്രം ആയിക്കൂടെ നന്ദു ......

അതിനു മറുപടിയെന്നോളം ഒരു പുഞ്ചിരി നന്ദിനിയുടെ ചുണ്ടിൽ വിടർന്നു. ഒഴുകിയെത്തിയ ചെറുകാറ്റിൽ ആ പാരിജാത വൃക്ഷം അവർക്ക് മുകളിൽ പൂക്കൾ വർഷിച്ചു.

കുളത്തിന്റെ അങ്ങേയറ്റത്ത് നിന്ന് മരങ്ങൾക്കിടയിലൂടെ അവൾ അവരെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ആനന്ദത്താൽ ഈറനണിഞ്ഞു. ഒരു ദീർഘനിശ്വാസത്തോടെ അവൾ ആ പാരിജാത വൃക്ഷത്തെ നോക്കി പുഞ്ചിരിച്ചു. വിരഹത്തിന്റെ തേങ്ങൽ ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നില്ലെ ....

✿🦋✿🦋✿🦋✿🦋✿🦋✿🦋✿🦋✿🦋✿

ഇതേ സമയം ആളിക്കത്തുന്ന കെടാവിളക്ക് നോക്കി നിൽക്കുകയായിരുന്നു മാണിക്യ ശ്ശേരിയിലെ കാരണവർ

മുത്തശ്ശൻ2: എന്താ ഇവിടെ നടക്കണെ എന്റെ ഭഗവതി

മുത്തശ്ശൻ ഒരു ഭയപ്പാടോടെ ചന്ദ്രമുഖിയുടെ ഛായ ചിത്രത്തിലേക്ക് നോക്കി

രാത്രിയുടെ നിശബ്ദതയിലൂടെ ഒഴുകിയെത്തിയ അവളുടെ പാദസരത്തിന്റെ കിലുക്കം അയാൾക്ക് കേൾക്കാമായിരുന്നു

മുത്തശ്ശൻ 2: എന്തിനാ ഈ തിരിച്ചു വരവ് ?

ചില കണക്കുകൾ തീർക്കാൻ ........

മാണിക്യശ്ശേരി തറവാടിന്റെ ജനലഴികളിലൂടെ അവളുടെ രൂപം അയാൾ നിറകണ്ണുകളോടെ നോക്കി
















































മാണിക്യശ്ശേരി തറവാടിന്റെ ജനലഴികളിലൂടെ അവളുടെ രൂപം അയാൾ നിറകണ്ണുകളോടെ നോക്കി

اوووه! هذه الصورة لا تتبع إرشادات المحتوى الخاصة بنا. لمتابعة النشر، يرجى إزالتها أو تحميل صورة أخرى.

മുത്തശ്ശൻ2: നിനക്ക് മതിയായില്ലെ ചന്ദ്രമുഖി ....... നിന്റെ പ്രതികാരത്തിനു ബലിയാടാവാൻ ഇനിയിവിടെ ആരും ഇല്ല
ചന്ദ്രമുഖി: നീയും ശിവപുരം കൊട്ടാരക്കാരും എത്ര ശ്രമിച്ചാലും ഞാനെന്റെ പ്രതികാരം വീട്ടിയിട്ടെ പോകു
മുത്തശ്ശൻ : മതി നീ ..... നീ കാരണം എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു

പാരിജാതം 💕 Vhopeحيث تعيش القصص. اكتشف الآن