9

471 80 41
                                    

ലക്ഷ്മി: ടാ നിന്റെ കഴുത്തില് എന്ത് പറ്റി .....

ശിവ ഒരു പരുങ്ങലോടെ അവന്റെ കഴുത്ത് മറച്ചു പിടിച്ചു. നന്ദിനി ചിരിയമർത്തി ഒന്നും അറിയാത്ത പോലെ പുട്ടും കടലയും കഴിച്ചു കൊണ്ടിരുന്നു.

ശിവ : ഒന്നുല്യ അമ്മേ കൊതുകടിച്ചതാ
ലക്ഷ്മി: കൊതുകടിച്ചാ ഇങ്ങനെയൊക്കെ വരോ🤔
ശിവ : വല്യ കൊതു ആയിരുന്നമ്മേ🥹
അച്ചു : ഇതിനും മാത്രം വലുപ്പൊള്ള കൊതു ഏതാണാവോ👀
ശിവ: സോറി കടിച്ചപ്പോ പേരും നാളൊന്നും ചോദിക്കാൻ പറ്റീല🙄
ആരു: അത് ഏത് കൊതു ആണെന്ന് ഞങ്ങൾക്കറിയാം അല്ലേ അച്ചുവേട്ട😉
അച്ചു : പിന്നെയല്ല😌
ദേവി: നിങ്ങളിത് എന്ത് തേങ്ങയാ പറയണെ..... മോളെ നന്ദു ......നിന്നേം കൊതുകടിച്ചോ
നന്ദു: ആ അമ്മായി..... ഇപ്പോഴായെ പിന്നെ ഭയങ്കര കൊതുക് ശല്യാ 👀...looks at shiva
ലക്ഷ്മി: അങ്ങേരോട് ഞാനപ്പോഴെ പറഞ്ഞതാ പറമ്പീന്ന് ആ കാടും പടലേം വെട്ടിക്കളയാൻ😤
അച്ചു : ഈ കൊതുക് അങ്ങനെയൊന്നും പോവില്ല അമ്മായി
ശിവ:🙂🔪
അച്ചു :🤐
നന്ദു&ആരു:😂🤭
ദേവി: മതി മതി ... വേഗം കഴിച്ച് പഠിക്കാൻ പോവാൻ നോക്ക്
Them: മ് .......






Time Skip

കോളേജിൽ എത്തിയിട്ടും ശിവ നന്ദിനിയുടെ അടുത്തു നിന്നും മാറിയിരുന്നില്ല

നന്ദു: എന്താ മാഷേ പോവാൻ ഉദ്ദേശമില്ലെ
ശിവ: നിനക്ക് എന്റെ ക്ലാസിൽ വന്നിരുന്നുടെ🥺
നന്ദു: അയ്യടാ എന്താ മോഹം
ശിവ: അതാവുമ്പോ എനിക്ക് നിന്നെ എപ്പോഴും ശ്രദ്ധിക്കാലോ
നന്ദു: ഒന്നു പോ ശിവ ഞാൻ കുഞ്ഞു കുട്ടി ഒന്നല്ലാലോ എപ്പോഴും ഇങ്ങനെ നോക്കാൻ
ശിവ : നീ എന്റെ കുഞ്ഞല്ലെ😌
നന്ദു:😑🥲
അച്ചു&ആരു:😬🤮
ആരു: ശിവേട്ടൻ ഇത്ര ഒലിപ്പീരാണെന്ന് ഞാനറിഞ്ഞില്ല
അച്ചു : ഇതിലും ബേധം ഞാനല്ലെ ആരു
ആരു: നൂറ് വട്ടം
അച്ചു : അങ്ങനെ പറഞ്ഞ്കൊട് 😌
ശിവ : ഹും ...😤
നന്ദു: സാരില്യ പോട്ടെ🤭
ശിവ : 🥺
അച്ചു :  നിന്ന് കിണുങ്ങാണ്ട് വന്നേ നീ
ശിവ: ഇല്ല🥺
നന്ദു: ക്ലാസില് പോ ശിവ
ശിവ :🥺
അച്ചു : ഓ ഈ ചെക്കൻ😤 കാലത്ത് തന്നെ മനുഷ്യന് പണി ഉണ്ടാക്കും.... ഇങ്ങ് വാടാ

അച്ചു ശിവനേം പിടിച്ച് വലിച്ച് ക്ലാസിലേക്ക് പോയി. നന്ദിനിയും ആരതിയും അവരുടെ കുട്ടിത്തം ഒരു ചിരിയോടെ നോക്കി നിന്നു.

പാരിജാതം 💕 VhopeWhere stories live. Discover now