അധ്യായം 22:സത്യം

53 13 3
                                    

കഴിഞ്ഞ അധ്യായം വായിച്ചവർക്ക് ഇഷ്ടപ്പെട്ടെന്ന് വിചാരിക്കുന്നു.....

By the way.. ഈ സ്റ്റോറി മുന്നോട്ടു കൊണ്ടു പോവാൻ പറ്റൊന്ന് എനിക്കുറപ്പിണ്ടായില്ല... But complete ആക്കണമെന്നൊരാഗ്രഹം ഇണ്ടായിരുന്നു... ഇപ്പോഴും ഉണ്ട്...
Pne.. Ee hurry updationu karanam നേരത്തെ അധ്യായത്തിലെ IvaJenni
ദേ ഇവളുടെ comment ആണ്.. കൊച്ചു കാത്തിരുന്നൂന്നൊക്കെ പറഞ്ഞപ്പോ... It touch my heart.... ആരും വായിക്കാനിലെന്നു karuthiya ഞാൻ ഉഴപ്പിയെ.. ഇനി അതുണ്ടാവില്ല...

ഇനി നേരെ.. കാര്യത്തിലേക്കു കടക്കാം

************************************

ഭാനു അവിടെ നിശ്ചലമായി നിൽക്കുവായിരുന്നു...

അവൾക്ക് മുന്നേ ഒരു കുറ്റബോധംണ്ടായിരുന്നു... താൻ കാരണണോ പരമു നേരത്തെ വിട പറഞ്ഞേ... ജാനകിയും കുഞ്ഞും അനാഥരയേ എന്നൊക്കെ.. ഇതും കൂടി ആയപ്പോൾ..... അവൾക്കെന്തു പറയണംമെന്നായി...

വിഷയം മാറ്റണം എന്നു ഉദ്ദേശിച്ചു കൊണ്ടവൾ... ജിനയോടായി പറഞ്ഞു തുടങ്ങി...

ഭാനു :അപ്പൊ ഞങ്ങളറിയതാ കൊറേ ഭാരം കൊണ്ടു നടക്കുവായിരുന്നുലെ.. മോള്... ഇനിയെന്ത്തും ഈ ഭാനു അമ്മയോട് പറയാലോ... പാറുന്..

അവൾ ഈ പറയണ കാര്യങ്ങൾ തനിക് താങ്ങാനാകുമോ എന്നു പോലും അത് ഒക്കെ പറഞ്ഞു ഒപ്പിക്കുമ്പോ അവൾക്ക് അറിയുമായിരുന്നില്ല...തന്റെ എല്ലാം എല്ലാമായി മാറിക്കൊണ്ടിരിക്കുന്ന കുഞ്ഞിന്റെ സന്തോഷം മാത്രമായിരുന്നു ആ നിമിഷം അവളുടെ മനസ്സിൽ...
ഭാനുവിന്റെ വാക്കുകൾ ശെരിക്കും കുളിർ കാറ്റയിരുന്നു അവൾക്...അപ്പോഴത്തെ അവളുടെ കണ്ണിലെ തെളിച്ചം ഭാനുവിന്റെ കണ്ണിൽ കൂടി തെളിച്ചതിനു തിരി കൊളുത്തി.. അതവളറിഞ്ഞു... അവൾ സ്വയം ഓർത്തു... ഇത് ഇതെന്തൊരു ആനത്മബന്ധമാണ് ഞാൻ സത്യത്തിൽ ഈ കുട്ടിയുടെ ആരാ... സത്യം പറയണേൽ ഒന്നും തന്നെ ഇല്ല.. പക്ഷേ രക്‌തബദ്ധത്തേക്കാളും വലിയ ഒന്ന് എനിക്ക് ഇവളിൽ കണ്ടെത്താൻ കഴിയുന്നുണ്ട്... അത് ഒരിക്കലും താൽക്കാലികമല്ല... എന്നും എന്റെ അരികള് കൂടെ ഇണ്ടാവണമെന്നൊക്കെ എന്താ ന്റെ മനസിങ്ങനെ മന്ത്രിക്കണേ... എല്ലാം മറന്നു അവളുടെ കുസൃതികൊത് ചിരിക്കാനും... കണ്ണീരു കസനമ്പോള് മനസ് പിടിക്കാനും അത് കണ്ടു നിൽക്കാനും എനിക്ക് കഴിയുന്നില്ലല്ലോ.... പരമു ഏട്ടനെ ഞാൻ സ്നേഹിച്ച പോലെ... ഇവിടെയും.. നിസ്വാർത്ഥമായ സ്നേഹത്തിന്റെ പരിമളം ഇവിടെയും പരന്നു കഴിഞ്ഞിരിക്കുന്നു.... ഇനി എന്തയോക്കാണാവോ നടക്കാൻ പോണേ.... ജാനകി ഇത് എന്തേലും അറിഞ്ഞാൽ.... അവൾക്കതു ഇഷ്ടപ്പെടില്ല.. അതെനിക്കുറപ്പാ.. മോളുടെ സംസാരത്തിൽ നിന്നന്നെ മനസിലാക്കാം അവരു എന്നെ എത്രമാത്രം വെറുക്കുന്നുണ്ടെന്നു... വെറുപ്പ്‌ കൂടുതൽ വയര്യകത്തിലേക്കു വഴി മാറിയേക്കാം.... പക്ഷേ ഞാൻ നീങ്ങി പോകില്ല... എനിക്ക് സ്നേഹിക്കലോ.... ഇതെങ്കിലും എനിക്ക് അനുകൂലമാകട്ടെ....

Till to endWhere stories live. Discover now