🧿 CHAPTER - 01

1.8K 111 17
                                    


ഒരു white innova ടാർ ഇടാത്ത Road ലൂടെ വളരെ പതുക്കെ പോകുന്നുണ്ട്.....
മുൻപേങ്ങും അവിടെ കണ്ടിട്ടില്ലാത്ത ആ car നെ നോക്കി അയൽക്കാർ നിന്നു...

ആ car വർഷങ്ങൾ ആയി അടഞ്ഞു കിടക്കുന്ന ഒരു കൊച്ച് വീടിന്റെ compound ന് ഉള്ളിലേക്ക് കേറി....

ആ car വർഷങ്ങൾ ആയി അടഞ്ഞു കിടക്കുന്ന ഒരു കൊച്ച് വീടിന്റെ compound ന് ഉള്ളിലേക്ക് കേറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഓടിട്ട വീടാണ്... മുറ്റത്തൊക്കെ മഞ്ചാടി വീണു കിടക്കുന്നു...സന്ധ്യ ആയിരുന്നു...

അടുത്തു ഒരു വൃദ്ധൻ ആ car നെ കാത്തു നിൽക്കുന്നുണ്ട്...

Car ന്റെ മുന്നിലത്തേയും പിന്നിലത്തേയും Door തുറന്നു...

വൃദ്ധൻ car ന് അടുത്തേക്ക് നടന്നു...

👤 : യാത്ര എങ്ങനെ ഉണ്ടായിരുന്നു.. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി അല്ലെ?

 വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി അല്ലെ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jayadevan
School മാഷ് ആണ്...

Jayadevan : ആഹ്ടോ ആദ്യായിട്ടല്ലേ ഇവിടെ... അതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു...

ALENCHERY THAMPANSWhere stories live. Discover now