🧿 C H A P T E R - 22

648 108 41
                                    


രാത്രി ഒരുപാട് നേരം കറങ്ങി നടന്ന ശേഷം Tae യും jithu ഉം അവരെ വീട്ടിൽ കൊണ്ട് വിട്ടു....

Kooki എന്തൊക്കെയോ ചിന്തിച്ചു കിടന്നു....
Sugu നല്ല ഉറക്കം ആണ്...

പെട്ടന്ന് വാതിലിൽ ആരോ knock ചെയ്യുന്ന ശബ്ദം കേട്ടു suku ഉണർന്നു....

Suku : ആരാ ഈ നേരത്ത്...

Suku Door തുറന്നു..

Suku : എന്താ അമ്മ ഈ നേരത്ത്?

Amma : kookie മോൾടെ അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ട്...

Suku : ഇതെന്താ ഒരുമാതിരി gulf ന്നൊക്കെ വരുന്നപോലെ രാത്രിയിലൊക്കെ വരണേ...

Amma : രാത്രിയിൽ അതികം traffic ഉണ്ടാകില്ലല്ലോ അതുകൊണ്ട രാത്രിയിൽ വന്നത് എന്നാ പറഞ്ഞെ...

Kookie ഇതെല്ലാം കേൾക്കുന്നതായിരുന്നു...

Amma : വാ മോളെ kookie അവർ hall ഇൽ നിന്നെ wait ചെയ്തു ഇരിക്കുവാ... നാളെ പോകാം എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല...

Kookie യും sugu ഉം hall ലേക്ക് വന്നു... Sreedevi യുടെ കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നു....

Kookie ( in mind ) : * അമ്മക്ക് എന്ത് പറ്റി... എന്തോ പ്രശ്നം ഉണ്ടെല്ലോ *

Jayadevan : എന്നാൽ പോകാം മോളെ...

Kookie : ahh

Suku's achan : എന്നാലും നാളെ പോയാൽ മതിയായിരുന്നു...

Jayadevan : ഞാൻ പറഞ്ഞില്ലേ.. Taxi ലാ വന്നത്... അപ്പോൾ ആ Taxi യിൽ തന്നെ തിരിച്ചു പോകാം എന്ന് കരുതി....

Kookie : ഞാൻ bag എടുത്തിട്ട് വരാം...

Few min later KOOKIE 'S HOUSE

Taxi യിൽ കേറിയ നേരം മുതൽ sreedevi കരച്ചിൽ ആയിരുന്നു....

Kookie ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല...
Jayadevan ഒന്നും സംസാരിക്കുന്നില്ല...

അവർ വീട്ടിലേക്ക് കേറി....

Taxi യെ പറഞ്ഞു വിട്ടു jayadevan bag കാൽ ഒക്കെ നിലത്തു വെച്ചു...

അയാള്ടെ മറുകയ്യിൽ താങ്ങി പിടിച്ചിരുന്ന sreedevi യെ chair ലേക്ക് ഇരുത്തി...

Kookie : എന്തിനാ അമ്മ കരയണേ? കാര്യം എന്താ-

Sreedevi : നിർത്തേണ്ടി... അവളുടെ ഒന്നും അറിയാത്ത പോലെ ഒരു അഭിനയം...😡

ALENCHERY THAMPANSWhere stories live. Discover now