🧿 C H A P T E R - 21

697 95 53
                                    


~ NEXT DAY @ COLLAGE

jithu : നീ എന്താടാ വലിനു തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണേ?

Tae : kookie ഇതുവരെ വന്നില്ലടാ... ഇന്നലെ night phone ചെയ്തിട്ട് എടുത്തിട്ടും ഇല്ല...

Jithu : അയിന്?

Tae : അയിന് നിക്കർ ഊരി കറക്ക്... എണീറ്റ് പോടാ... 😑

Jithu : 😂 ദേഷ്യം വരുന്നുണ്ടോടാ? പറയടാ...

Jithu : 😂 ദേഷ്യം വരുന്നുണ്ടോടാ? പറയടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

T

ae : ഒരിത്തിരി സമാധാനം തരാവോ?

Jithu : ടാ പൊട്ടാ uncle ഉം aunty യും വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഇപ്പോ kookie, sugu ന്റെ വീട്ടിൽ ആണ് നീ മറന്നോ?😂

Tae : ശെരിയാണല്ലോ

Jithu : Sugu അറിയാല്ലോ... First period കഴിയാറാകുമ്പോഴേ വരു...

Tae : എന്നാലും അവള്ടെ സ്വഭാവത്തിൽ എന്തോ ഒരു മാറ്റം ഉണ്ട്...

Jithu : സത്യം പറയടാ തെണ്ടി... ഇന്നലെ നീ അവളെ എവിടെയാ കൊണ്ട് പോയത്?

Tae : ഞാൻ ഇന്നലെ നിന്നോട് പറഞ്ഞില്ലേ?   സത്യമായിട്ടും Mummy നെ കാണിക്കാൻ കൊണ്ടുപോയതാ.... കണ്ടിട്ട് തിരിച്ചു collage ലേക്ക് കൊണ്ട് വിട്ടു... വേണെങ്കിൽ mummy നെ വിളിച്ചു ചോദിക്ക്...

Jithu :  Mmm തല്ക്കാലം ഞാൻ വിശ്വസിച്ചു...

Tae :   😑

Jithu : എന്നാലും വെറുതെ ഒരാൾ ഇങ്ങനെ പെരുമാറില്ലല്ലോ

Tae : ഇനി ഇന്നലത്തെ accident ന്റെ hangover ആയിരിക്കോ?

Jithu : accident ah?

Tae : അല്ലടാ ഇന്നലെ jeep ഒരു pick up van ഉം ആയിട്ട് crash ആകാൻ പോയതാ... But ഞാൻ വെട്ടിച്ചത് കൊണ്ട് ഒന്നും പറ്റീല... Kookie പേടിച്ചുന്നാ തോന്നണേ... അതിന് ശേഷം അവൾ എന്നോട് ദേഷ്യപ്പെട്ടു

ALENCHERY THAMPANSWhere stories live. Discover now