🧿 CHAPTER - 1 2

811 98 63
                                    

അങ്ങനെ പനി കാരണം kookie one week കൂടി leave എടുത്തു...

ഒരു നീണ്ട ഇടവളെക്ക് ശേഷം kookie പിന്നെയും collage ലേക്ക് വരുവാണ്...

Kookie main enterance വഴി കേറി വരുന്നു

Tae jeep ന്റെ പുറത്ത് തന്നെ ആണ്.. With THAMPANz

Kookie : * ivaa നല്ല കണി 😝*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Kookie : * ivaa നല്ല കണി 😝*

Jithu : da dhe

Tae : Mmm കണ്ടു 🌚

Kookie Tae ടെ jeep pass ചെയ്തു പോയി....

Kookie യും Tae യും പരസ്പരം കണ്ട് കഴിഞ്ഞാൽ മുഖത്ത് നിന്ന് കണ്ണെടുക്കാറില്ല... അവൻ അവൾ class ഇൽ കേറുന്നത് വരെ നോക്കി ഇരുന്നു...

PHONE RINGZ

Naveen ന്റെ phone ആണ്.... അവൻ ആരോടോ ചൂടായി സംസാരിക്കുന്നുണ്ട്....

Naveen : ടാ Tae.. ഒരു match ഉണ്ട്..

Tae : വൈകുന്നേരം അല്ലെ.. Stadium ഇൽ വെച്ചു ... Its okkey

Naveen : അല്ല... ഇവിടെ collage ഇൽ വെച്ച് ആണ്...

Tae : ഇവിടെ വെച്ചോ?

Naveen : ആഹ് നമ്മടെ പയ്യന്മാര് juniors ഉം ആയിട്ട് ചെറിയ ഒരു scene...

Jithu : വന്ന് കേറീല അതിന് മുൻപേ...

Hobi : ഇപ്പോൾ എന്താ പ്രശ്നം?

Navven : നമ്മുടെ team ലെ players നെക്കാൾ, നല്ല players അവരുടെ Team ഇൽ ഉണ്ട് പോലും... അതുകൊണ്ട് നമ്മുടെ All kerala paramedical tournament ( AKPT) ഇൽ collage ന് വേണ്ടി അവർക്ക് അവരുടെ Team നെ ഇറക്കണമെന്ന്..

Tae : Ahh best! കഴിഞ്ഞ 2 വർഷവും നമ്മൾ ആണ് ഇറങ്ങിയത്.... ഒരു tournament പോലും നടത്താത്ത ഈ collage ഇൽ നമ്മടെ risk ഇൽ tournament നടത്തി...2 വർഷം നടത്തിയ എല്ലാ match ലും cup അടിച്ചു... ഇവന്മാർ ഇറങ്ങിയാൽ Cup അടിക്കും എന്ന് ഉറപ്പാണോ?

ALENCHERY THAMPANSWhere stories live. Discover now