🧿 C H A P T E R - 2 6

714 95 61
                                    

- AFTER TWO DAYS -

@ RIYADH

(Imagine that they are communicating in Arab)

~ TAEHYUNG'S CABIN

: May i come in sir?

Tae : yes?

: Sir ഇത് പുതിയ design's ആണ്....

അയാൾ ഒരു  file Tae യുടെ കയ്യിൽ കൊടുത്തു...Tae file open ആക്കി നോക്കി...

Tae : No... I'm Not satisfied....😡

Tae file Table ലേക്ക് എറിഞ്ഞു....

Tae അവന്റെ spec's ഊരി.. തലക്ക് കയ്കൊടുത്തു... He is so pissed.... ഇപ്പോൾ അവൻ ഇങ്ങനെ ആണ് ചെറിയ കാര്യങ്ങൾ പോലും അവനെ disturb ആക്കും....

Tae chair ന്ന് എഴുന്നേറ്റ് അയാളോട് ദേഷ്യപ്പെടാൻ തുടങ്ങി...

staff കൾക്ക് CEO യെ ഭയങ്കര പേടിയും അതെ പോലെ respect ഉം ഉണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

staff കൾക്ക് CEO യെ ഭയങ്കര പേടിയും അതെ പോലെ respect ഉം ഉണ്ട് ..... Cuz Tae Company ഇൽ join ചെയ്തതിൽ പിന്നെ Company ക്ക് വൻ growth ആണ് ഉണ്ടായിരിക്കുന്നത് ....

നിലവിൽ ACT ക്ക് construction, jewelers, filmproductions, foodproducts, clothing, hypermarkets അങ്ങനെ ഒരുപാട് bussiness ഉണ്ടെങ്കിലും lead ചെയ്യുന്നത് Jewellery's ന്റെ company ആണ്

( ACT അവരുടെ bussiness group ന്റെ പേരാണ്... അവരുടെ സ്ഥാപനങ്ങൾക്ക് വേറെ പേരുകളിൽ ആണ് registered ആയിരിക്കുന്നത് )

ACT ന്റെ Jewellery യുടെ പേര് " ALEN "എന്നാണ് & its a luxury brand....
കൊമ്പന്മാരായ celebrities ആണ് അവരുടെ brand ambassadors....

So ALEN ന്റെ Handsome CEO celebs ന്റെ ഇടയിലും locals ന്റെ ഇടയിലും ഒരു ഓളം ഉണ്ടാക്കീട്ടുണ്ട്....

Tae വലിച്ചെറിഞ്ഞ file എടുത്തു ഒന്നുടെ design's നോക്കി...

Tae : Mr എനിക്ക് വേണ്ടത് ഇതുവരെ ആരും കാണാത്ത type design's ആണ്.... Diamond വെറുതെ അടുക്കി പെറുക്കി വെച്ചാൽ design ആവില്ല.... Designing section ഞാനൊന്ന് visit ചെയ്യുന്നുണ്ട്...

ALENCHERY THAMPANSWhere stories live. Discover now